ഓരോ ബാച്ചിലും പ്രവേശനം നേടുന്ന ഏറ്റവും പാവപ്പെട്ട കുട്ടികളെ സൗജന്യമായി പഠിപ്പിക്കണമെന്ന് നിര്‍ദേശം; സംസ്ഥാനത്തെ എഞ്ചിനിയറിങ്, പോളിടെക്നിക്കുകളിലെ അഞ്ച് ശതമാനം സീറ്റില്‍ സൗജന്യ പഠനം നിര്‍ബന്ധമാക്കി
തിരുവനന്തപുരം: എഞ്ചിനിയറിങ്, പോളിടെക്നിക്കുകളില്‍ ഇനി അഞ്ച് ശതമാനം സീറ്റില്‍ സൗജന്യ പഠനം. എഞ്ചിനിയറിങ്, പോളിടെക്നിക് എന്നിവിടങ്ങളിലെ അഞ്ചു ശതമാനം സീറ്റില്‍ ഫീസ് ഇല്ലാതെ സൗജന്യമായി പഠിപ്പിക്കണമെന്ന ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നി ക്കല്‍ എജ്യൂക്കേഷന്‍(എസിടിഇ ) നിര്‍ദേശമാണ് നിര്‍ബന്ധമാക്കിയത്. മുഴുവന്‍ സര്‍ക്കാര്‍,...
Read more