Akshaya

Akshaya

നരേന്ദ്ര മോഡി വീണ്ടും അധികാരത്തിലെത്തുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ പേടിയാവുന്നു; ശരത് പവാര്‍

മുംബൈ: അധികാരം വീണ്ടും നരേന്ദ്ര മോഡിയുടെ കൈകളില്‍ എത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. തന്റെ കൈപിടിച്ചാണ് മോഡി രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അധികാരം വീണ്ടും നരേന്ദ്ര മോഡിയുടെ കൈകളിലേക്ക് എത്തുന്നതില്‍ തനിക്ക് ഭയമുണെന്ന് ശരത് പവാര്‍...

Read more

പോളിങ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നമോ ഭക്ഷണപ്പൊതികള്‍ നല്‍കി; നിയമലംഘനമെന്ന് പ്രതിപക്ഷം

നോയിഡ: നമോ ഭക്ഷണപ്പൊതികള്‍ നല്‍കിയതിനെചൊല്ലി വിവാദം. നോയിഡയിലെ സെക്ടര്‍ 15-ലെ പോളിങ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നമോ ഭക്ഷണപ്പൊതികള്‍ നല്‍കിയതിനെചൊല്ലിയാണ് വിവാദമുണ്ടായത്. നിയമം ലംഘിച്ചുകൊണ്ടാണ് ഇവിടെ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്. പോളിങ് സ്റ്റേഷന്റെ 200 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയോ സ്ഥാനാര്‍ത്ഥികളുടെയോ നേതാക്കളുടെയോ...

Read more

ഒറ്റക്കൊമ്പന്‍ കണ്ടാമൃഗത്തെ വേട്ടയാടാന്‍ വനത്തില്‍ കയറിയ വേട്ടക്കാരനെ സിംഹം കടിച്ചു കൊന്നു; തലയോട്ടിയും വസ്ത്രങ്ങളും കണ്ടെത്തി

ജൊഹന്നാസ്ബര്‍ഗ്: കണ്ടാമൃഗത്തെ വേട്ടയാടാനായി കാട്ടിലേക്ക് പോയ ആളെ സിംഹം കടിച്ച് കൊന്നു. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയോദ്യാനത്തിലാണ് സംഭവം. മനുഷ്യര്‍ക്ക് പ്രവേശനമില്ലാത്ത പാര്‍ക്കില്‍ അതിക്രമിച്ച് കയറിയ ജൊഹന്നാസ്ബര്‍ഗ് സ്വദേശിയെ സിംഹം പിടികൂടുകയായിരുന്നു. ഒറ്റക്കൊമ്പന്‍ കണ്ടാമൃഗത്തെ വേട്ടയാടിക്കൊന്ന് കൊമ്പുമായി കടക്കാന്‍ ലക്ഷ്യമിട്ട് എത്തിയ ഇയാള്‍...

Read more

വസ്ത്രങ്ങളെല്ലാം അഴിച്ച് കൈയ്യില്‍ പിടിച്ച് ഡേ കെയര്‍ സെന്ററില്‍ പ്രവേശിച്ചു; ഇരുപത്തി മൂന്നുകാരി അറസ്റ്റില്‍

വാഷിംഗ്ടണ്‍: വസ്ത്രങ്ങള്‍ അഴിച്ച് കൈയ്യില്‍ പിടിച്ച് ഡേ കെയര്‍ സെന്ററിലേക്ക് നഗ്‌നയായി പ്രവേശിച്ച യുവതി പോലീസ് പിടിയില്‍. വെര്‍ജീനിയയിലെ ഡേ കെയര്‍ സെന്ററില്‍ വ്യാഴാഴ്ചയാണ് സംഭവം. ഹെവന്‍ കോണര്‍ എന്ന ഇരുപത്തിമൂന്നുകാരിയാണ് അറസ്റ്റിലായത്. വസ്ത്രങ്ങളെല്ലാം അഴിച്ച് കെയ്യില്‍ പിടിച്ചായിരുന്നു യുവതി കേംബ്രിഡ്ജ്...

Read more

ടിക് ടോക് നിരോധനം; മദ്രാസ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അശ്ലീലമായ ഉള്ളടക്കങ്ങള്‍ ഉള്ളതിനാല്‍ വീഡിയോ മേക്കിങ് ആപ്ലിക്കേഷനായ 'ടിക് ടോകിന്' നിരോധനം ഏര്‍പ്പെടുത്തിയ വിധിക്കെതിരെ നല്‍കിയ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതിയാണ് ടിക് ടോക് ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. സമയമാകുമ്പോള്‍ ഹര്‍ജി പരിഗണിക്കുമെന്നും ഇപ്പോള്‍ അടിയന്തിരമായി...

Read more

ഇതരസംസ്ഥാന തൊഴിലാളികളെ പുറത്താക്കി ഗുജറാത്ത്; ആശ്വാസമായി കേരളം

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തൊഴിലാളികള്‍ക്ക് ഗുജറാത്ത് നരകമായി മാറുമ്പോള്‍ കേരളം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക, സാമ്പത്തിക, സുരക്ഷാപദ്ധതികളും കരുതലും ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തെ സ്വന്തം നാടാക്കി മാറ്റുന്നു. തൊഴില്‍വകുപ്പാണ് ഇതിനൊക്കെ നേതൃത്വം നല്‍കുന്നത്. ഗുജറാത്തിലെ സബര്‍കാന്ത...

Read more

ലൈംഗിക ആരോപണങ്ങള്‍ വെറും കെട്ടിച്ചമച്ച നുണകള്‍; കവനോവിനോട് ക്ഷമ ചോദിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ബ്രെറ്റ് കവനോവിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ ക്ഷമ ചോദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. സുപ്രീംകോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട ബ്രെറ്റ് കവനോവിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ കെട്ടിച്ചമച്ച നുണകളാണെന്ന് ട്രംപ് പറഞ്ഞു. കവനോവിനെതിരെ നിരവധി സ്ത്രീകളാണ് ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍, ആരോപണങ്ങള്‍...

Read more

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഉത്തരകൊറിയയിലേക്ക് ക്ഷണിച്ച് കിം ജോങ് ഉന്‍; സന്ദേശം മൂണ്‍ ജെ ഇന്‍ മാര്‍പ്പാപ്പയ്ക്ക് കൈമാറും

സിയോള്‍: മാര്‍പ്പാപ്പയെ ഉത്തരകൊറിയയിലേക്ക് ക്ഷണിച്ച് കിം ജോങ് ഉന്‍. കൊറിയന്‍ മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനെ തുടര്‍ന്നാണ്‌ ഫ്രാന്‍സിസ് മാര്‍പാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ചത്. ഇതിനായി കിം ജോങ് ഉന്നിന്റെ സന്ദേശം ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ 17 ന് വത്തിക്കാനിലെത്തി...

Read more

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും തിളക്കമേറിയ വിജയവുമായി എസ്എഫ്‌ഐ; കേരള സര്‍വകലാശാലയില്‍ 64ല്‍ 62 കോളേജും ചെങ്കൊടിക്ക് സ്വന്തം

തിരുവനന്തപുരം: കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് തിളക്കമേറിയ വിജയം. തെരഞ്ഞെടുപ്പ് നടന്ന 64 കോളേജില്‍ 62ലും യൂണിയന്‍ ഭരണം എസ്എഫ്‌ഐക്ക് ലഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ 31 കോളേജില്‍ 30ലും എസ്എഫ്‌ഐക്കാണ് ജയം. പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്നുകോളേജിലും  വിജയിച്ചു. ആലപ്പുഴയില്‍...

Read more

കേരളബാങ്കിനെക്കുറിച്ച് പഠിക്കാന്‍ പഞ്ചാബില്‍ നിന്നും അഞ്ചംഗ സംഘം; സന്ദര്‍ശനം കേരളബാങ്കിന് അംഗീകാരം നല്‍കരുതെന്ന പ്രചാരണം നടക്കുന്നതിനിടെ

തിരുവനന്തപുരം: കേരളബാങ്കിനായി നടത്തിയ മുന്നൊരുക്കങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും മനസിലാക്കാനായി പഞ്ചാബില്‍ നിന്നും അഞ്ചംഗസംഘമെത്തി. കേരളത്തെപ്പോലെ പഞ്ചാബും സ്വന്തമായി ബാങ്ക് രൂപീകരിക്കുന്നതിന് നടപടികളാരംഭിച്ചിരുന്നു. എന്നാല്‍, മുന്നോട്ടുപോകാനായില്ല. ഇതിനിടെയാണ് കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചത്. ഇതേതുടര്‍ന്നാണ് കേരളബാങ്കിനെക്കുറിച്ച് പഠിക്കാനായി കോണ്‍ഗ്രസ് ഭരിക്കുന്ന...

Read more
Page 1006 of 1008 1 1,005 1,006 1,007 1,008

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.