Akshaya

Akshaya

വിജയിച്ച് 24 മണിക്കൂറിനുള്ളില്‍ രാജി; മുത്തച്ഛന് സീറ്റ് തിരിച്ച് നല്‍കാന്‍ ഒരുങ്ങി പ്രജ്വല്‍ രേവണ്ണ

ബംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് 24 മണിക്കൂര്‍ പോലും ആവുന്നതിന് മുമ്പ് രാജി പ്രഖ്യാപിച്ച് കര്‍ണാടകയിലെ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ. തുമകുരുവില്‍ പരാജയപ്പെട്ട മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡക്ക് വേണ്ടിയാണ് താന്‍ രാജി വെയ്ക്കുന്നതെന്ന് പ്രജ്വല്‍ രേവണ്ണ പറഞ്ഞു....

Read more

ശബരിമല വിഷയത്തില്‍ നന്നായി പോരാടി; എന്നാല്‍ ഗുണം കിട്ടിയത് മണ്ണും ചാരി നിന്നവന്; തനിക്ക് കിട്ടിയ വോട്ടുകള്‍ പോലും കുമ്മനത്തിന് കിട്ടിയില്ലെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരം: രാജ്യത്ത് മോഡി തരംഗം അലയടിച്ചിട്ടും കേരളത്തില്‍ വിജയം നേടാന്‍ കഴിയാത്തതില്‍ പ്രതികരിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ശബരിമല വിഷയത്തില്‍ നേട്ടമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഗുണം കിട്ടിയത് യുഡിഎഫിനാണ്. സിപിഎം നേതാക്കള്‍ വ്യാപകമായി കോണ്‍ഗ്രസിന് വോട്ട് ചെയ്തതാണ് തിരുവനന്തപുരത്ത്...

Read more

നോട്ടയ്ക്കും മുന്നേറ്റം; പതിമൂന്ന് മണ്ഡലങ്ങളില്‍ നാലാം സ്ഥാനം; ഏറ്റവും കൂടുതല്‍ ആലത്തൂരില്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തെ പതിമൂന്ന് മണ്ഡലങ്ങളില്‍ നോട്ടയ്ക്ക് നാലാം സ്ഥാനം. ആലത്തൂര്‍ മണ്ഡലത്തില്‍ ആണ് ഏറ്റവും കൂടുതല്‍ നോട്ട വോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മണ്ഡലത്തിലാണ് ഏറ്റവും കുറവ്. ആലത്തൂര്‍ മണ്ഡലത്തില്‍ 7722 നോട്ട വോട്ടുകളാണ് രേഖപ്പെടുത്തിയത്. കോഴിക്കോട്...

Read more

മോഡിയുടെ സത്യപ്രതിജ്ഞ ജൂണ്‍ 30ന്; ഇത്തവണ ധനമന്ത്രി അമിത് ഷാ; ആഭ്യന്തര വകുപ്പ് രാജ്‌നാഥ് സിങ്ങിനു തന്നെ

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള പുതിയ എന്‍ഡിഎ സര്‍ക്കാര്‍ ജൂണ്‍ 30 വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ മോഡിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. അരുണ്‍ ജെയ്റ്റിലിയെ ഒഴിവാക്കി അമിത്...

Read more

ഇത്തവണയും താമര വിരിഞ്ഞില്ല; ബിജെപിയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് കേരളം

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ കഠിനമായി പരിശ്രമിച്ചെങ്കിലും കേരളത്തില്‍ ഇത്തവണയും താമര വിരിഞ്ഞില്ല. കേരളത്തില്‍ അഞ്ചു സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷാ പറഞ്ഞിരുന്നത്. എന്നാല്‍ കേരളത്തില്‍ രണ്ട് ലക്ഷത്തിലധികം വോട്ട് നേടാന്‍ കഴിഞ്ഞത് അഞ്ച് പേര്‍ക്കു മാത്രമാണ്. ഒട്ടേറെ സീറ്റുകളില്‍...

Read more

ഇനി ട്വിറ്ററില്‍ പേരിനൊപ്പം ‘ ചൗക്കീദാര്‍’ ഇല്ല; ഫലം പുറത്തു വന്നപ്പോള്‍ പേരിനൊപ്പം ചേര്‍ത്ത വാക്ക് ഒഴിവാക്കി ബിജെപി നേതാക്കള്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണം കത്തി നില്‍ക്കുമ്പോള്‍ ട്വിറ്ററില്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്ത 'ചൗക്കീദാര്‍' എന്ന വാക്ക് ഫലം പുറത്തു വന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും മറ്റു ബിജെപി നേതാക്കളും ഒഴിവാക്കി. ' ചൗക്കീദാര്‍' എന്നാല്‍ മലയാളത്തില്‍ കാവല്‍ക്കാരന്‍ എന്നാണ് അര്‍ത്ഥം. രാജ്യത്തിന്റെ...

Read more

പാലക്കാട് എംബി രാജേഷിനെ അട്ടിമറിച്ച് വികെ ശ്രീകണ്ഠന്‍; യുഡിഎഫ് നേടിയത് 11637 ഭൂരിപക്ഷ വോട്ടുകള്‍

പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്‍ഠന് പാലക്കാട് വന്‍ ഭൂരിപക്ഷത്തോടെ വിജയം. അവസാന നിമിഷം വരെ നടന്ന ശക്തമായ പോരാട്ടത്തില്‍ 11637 ഭൂരിപക്ഷ വോട്ടുകള്‍ക്കാണ് ശ്രീകണ്ഠന്‍ ജയം കൈവരിച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് നേടിയത് 399274 വോട്ടുകളാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി...

Read more

ഒടുവില്‍ തൃശ്ശൂര്‍ എടുത്തത് ടിഎന്‍ പ്രതാപന്‍; 93633 വോട്ടുകള്‍ക്ക് ജയം

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വിജയക്കൊടി പാറിച്ച് യുഡിഎഫിന്റെ ടിഎന്‍ പ്രതാപന്‍. 93633 വോട്ടുകള്‍ക്ക് ലീഡാണ് ടിഎന്‍ പ്രതാപന്‍ നേടിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് 415089 വോട്ടുകള്‍ നേടി മുന്നിട്ടു. സിപിഐ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് 321456 വോട്ടുകള്‍ നേടി...

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം തികച്ചും അപ്രതീക്ഷിതം; തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും തിരുത്തും; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയം തികച്ചും അപ്രതീക്ഷിതമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തവണ ന്യൂനപക്ഷങ്ങള്‍ വന്‍തോതില്‍ വോട്ടു ചെയ്തിട്ടുണ്ടെന്നും അതാണ് യുഡിഎഫിന്റെ ഭൂരിപക്ഷം ഇത്രയധികം വര്‍ധിക്കാന്‍ കാരണമായതെന്നും കോടിയേരി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം പാര്‍ട്ടി വിശദമായി...

Read more

മത്സരിച്ചത് നാലിടത്ത്; ഒരു ലക്ഷത്തിന് മുകളില്‍ വോട്ട് നേടിയത് ഒരിടത്തു മാത്രം; പരിശ്രമിച്ചെങ്കിലും ബിഡിജെഎസിന്റേത് ശ്രദ്ധിക്കാതെ പോയ പ്രകടനം

തിരുവനന്തപുരം: കേരളത്തില്‍ വിജയം നേടാനായി പരിശ്രമിച്ച എന്‍ഡിഎയ്ക്കു കാര്യമായ നേട്ടമൊന്നുമില്ലാതെ പോയ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ സഖ്യകക്ഷിയായ ബിഡിജെഎസ് കാഴ്ചവെച്ചത് ഒട്ടും തിളക്കമില്ലാത്ത പ്രകടനം. നാലു മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും ബിഡിജെഎസിന് ഒരു ലക്ഷം വോട്ട് നേടാനായത് ആകെ ഒരിടത്തുമാത്രം. വയനാട്ടില്‍ മികച്ച...

Read more
Page 1004 of 1008 1 1,003 1,004 1,005 1,008

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.