കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെ, പാര്‍ട്ടിയെ വെട്ടിലാക്കി കൊടകര കുഴല്‍പ്പണക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ മുന്‍ ഓഫീസ് സെക്രട്ടറിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്ന് തിരൂര്‍ സതീഷ് പറഞ്ഞു. ധര്മ്മരാജന് എന്നൊരു വ്യക്തി പണം ചാക്കില്‍ കെട്ടിയാണ് കൊണ്ട് വന്നത്. ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നു. ബിജെപിയുടെ...
Read more