സ്കൂട്ടറിൽ യുവാവിന്റെ പിസ ഡെലിവറി,ഒപ്പം ചേർന്ന് നായ;വിഡിയോ വൈറൽ
ഇക്കാലത്ത് മനുഷ്യരെക്കാൾ മൃഗങ്ങൾക്കാണ് നമ്മളോട് സ്നേഹം കാണിക്കാറുള്ളത്. പൊതുവേ നായ്ക്കൾക്ക് ഉടമകളോടുള്ള സ്നേഹം ഉപാധികളില്ലാത്തതാണ്. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹം പലപ്പോഴും അവ പ്രകടിപ്പിക്കുന്നത് അവയുടെ പ്രവൃത്തിയിലൂടെയാണ്.അത്തരമൊരു അപൂർവ സ്നേഹത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് പിസ ഡെലിവറി നടത്തുന്ന...
Read more