Aiswarya Nair

Aiswarya Nair

അഴീക്കോട്ട് കെഎം ഷാജി പിന്നിൽ; കെവി സുമേഷിന്റെ ലീഡ് നാലായിരത്തിലേക്ക്

അഴീക്കോട് : സംസ്ഥാനത്ത് കനത്ത് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ അഴീക്കോട്.പോസ്റ്റൽ വോട്ടിനെ ചൊല്ലിയുള്ള തർക്കത്തിൽ വോട്ടെണ്ണൽ നിർത്തിവച്ച അഴീക്കോട്ട് എണ്ണൽ പുനഃരാരംഭിച്ചു. മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ കെഎം ഷാജി പിന്നിലാണ്. 3887 വോട്ടുമായി ഇടത് സ്ഥാനാർത്ഥി കെവി...

Read more

കേരളം തുടര്‍ഭരണത്തിലേക്ക്; എല്‍ഡിഎഫ് 10 ജില്ലകളില്‍ മുന്നില്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ 2 മണ്ണിക്കൂർ പിന്നിട്ടപ്പോൾ എൽഡിഎഫിന് വ്യക്തമായ മുന്നേറ്റം. ആകെയുള്ള 140 മണ്ഡലങ്ങളിൽ 91 സീറ്റിലും എൽഡിഎഫ് മുന്നിലാണ്. യുഡിഎഫ് 47 സീറ്റിലും എൻഡിഎ 2 സീറ്റിലും മുന്നിലാണ്. കാസർകോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവ...

Read more

നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പിന്നില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചന പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി.ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്തു അധികാരിയാണ് നന്ദിഗ്രാമില്‍ മുന്നില്‍ നില്‍ക്കുന്നത്. രാവിലെ 9 മണി വരെയുള്ള കണക്ക് പ്രകാരം ഇവിടെ 2000 വോട്ടിന് സുവേന്ദു അധികാരി ലീഡ് ചെയ്യുകയാണ്....

Read more

കോഴിക്കോട്ട് എല്‍ഡിഎഫിന്റെ ആധിപത്യം;13 മണ്ഡലങ്ങളില്‍ ഒമ്പതിടത്തും മുന്നില്‍

കോഴിക്കോട് :കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിൽ ഒമ്പതിടത്തും എൽഡിഎഫ് മുമ്പിൽ. വടകര, കുന്നമംഗലം,തിരുവമ്പാടി, ബാലുശ്ശേരി എന്നിവിടങ്ങളിൽ മാത്രമാണ് യുഡിഎഫ് മുമ്പിൽ നിൽക്കുന്നത്. ഒമ്പതര വരെയുള്ള കണക്കുകൾ പ്രകാരം കൊടുവള്ളിയിൽ പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീർ പിന്നിലാണ്. തിരുവമ്പാടിയിൽ എഴുനൂറോളം...

Read more

അസമില്‍ ബിജെപി സഖ്യം മുന്നേറുന്നു

ദിസ്പുർ:അസമിൽ വോട്ടെടുപ്പ് പുരോഗമിക്കവേ ബിജെപി സഖ്യം മുന്നിൽ. 29 സീറ്റിൽ ബിജെപി സഖ്യം മുന്നേറുമ്പോൾ 14 സീറ്റിലാണ് കോൺഗ്രസ് സഖ്യത്തിന് ലീഡുള്ളത്. രാവിലെ 9 മണി വരെയുള്ള ലീഡ് നിലയാണിത്. അസമിൽ മത്സരം നടന്നത് 126 സീറ്റിലാണ്. 64 സീറ്റ് വേണം...

Read more

സിറ്റിങ് എംഎല്‍എ ഷാഫി പറമ്പില്‍ പിന്നിലാക്കി പാലക്കാട്ട് മെട്രോ മാന്‍ ഇ ശ്രീധരന്‍ മുന്നില്‍

പാലക്കാട് : പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ ഷാഫി പറമ്പില്‍ പിന്നിലാക്കി മെട്രോ മാന്‍ ഇ ശ്രീധരന്‍ മുമ്പില്‍. ഇ ശ്രീധരന്‍ 2200 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. ജില്ലയിലെ കോങ്ങാട്ട് എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. 1500ലേറെ വോട്ടുകള്‍ക്കാണ് ലീഡ്. തൃത്താലയില്‍...

Read more

തമിഴ്‌നാട്ടില്‍ ആദ്യ സൂചന പുറത്ത് വരുമ്പോള്‍ ഡിഎംകെക്ക് അനുകൂലം

ചെന്നൈ : തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സൂചനകൾ ഡിഎംകെക്ക് അനുകൂലം. തമിഴ് രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്.എക്‌സിറ്റ് പോളുകൾ ഡിഎംകെ മുന്നണിക്ക് വിജയം പ്രവചിക്കുമ്പോൾ 2016 ൽ എട്ടിൽ 5 എക്‌സിറ്റ് പോൾ ഫലങ്ങളെയും നിഷ്പ്രഭമാക്കി നേടിയ...

Read more

തവനൂരില്‍ ആദ്യത്തെ ലീഡ് എല്‍.ഡിഎഫിന്; കെടി ജലീല്‍ മുന്നില്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് എണ്ണുമ്പോൾ തവനൂരിൽ ആദ്യ ലീഡ് എൽ.ഡിഎഫിന്. തപാൽവോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി കെടി ജലീലാണ് മുന്നിട്ട് നിൽക്കുന്നത്. ഫിറോസ് കുന്നംപറമ്പിലാണ് ഇവിടുത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി

Read more

‘ കഴക്കൂട്ടത്ത് ശബരിമല വിഷയം വിലപ്പോയിട്ടില്ല’; ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത പോരാട്ടം നടന്ന കഴക്കൂട്ടത്ത് ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലത്തിലെ ജനങ്ങളുടെയും ആത്മവിശ്വാസം അതാണ്. ജനങ്ങള്‍ തുടര്‍ ഭരണം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെക്കാള്‍ ഇത്തവണ ഇടത് മുന്നണിയ്ക്ക് വിജയം കൂടുതല്‍ സുഗമമാണ്. ശബരിമല പ്രധാന...

Read more

25 ദിവസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമം; ആദ്യ ഫലസൂചന ഒമ്പത് മണിയോടെ

തിരുവനന്തപുരം: നീണ്ട 25 ദിവസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമവുന്നു.സംസ്ഥാനത്തിന്റെ വിധിയ്ക്ക് കാതോർത്ത് കേരളം. കേരളമടക്കം അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ചരിത്രത്തിൽ ഇടംപിടിക്കുന്ന ജനവിധിയായിരിക്കായി കാതോർക്കുകയാണ് കേരളം. രാവിലെ എട്ടിന് തപാൽവോട്ടും എട്ടരയോടെ വോട്ടിങ് യന്ത്രത്തിലേതും എണ്ണിത്തുടങ്ങും....

Read more
Page 66 of 66 1 65 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.