Aiswarya Nair

Aiswarya Nair

പ്ലസ്ടു ‘ഫസ്റ്റ് ബെൽ’ ഡിജിറ്റൽ ക്ലാസുകൾക്ക് ഇന്ന് ആരംഭിക്കും

സംസ്ഥാനത്തെ പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ക്ലാസുകൾക്ക് ഇന്ന് ആരംഭിക്കും. എല്ലാ ദിവസവും രണ്ടര മണിക്കൂർ ക്ലാസുകളാണ് പ്ലസ്ടു വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ലഭ്യമാവുക. ആദ്യത്തെ ഒരാഴ്ച കഴിഞ്ഞ വർഷത്തെ പാഠഭാഗങ്ങൾ എത്രത്തോളം മനസിലാക്കിയെന്ന് വിദ്യാർത്ഥികൾക്ക് കൂടി ബോധ്യമാകുംവിധമുള്ള ബ്രിഡ്ജ്...

Read more

നെയ്മറിനെയും,റൊണാൾഡോയെയും സുരേന്ദ്രനാണ് ലേലം വിളിച്ചതെങ്കിൽ അഞ്ചോ ആറോ ലക്ഷത്തിന് വാങ്ങിയേനേയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

രാജ്യത്തെ ഏറ്റവും വലിയ ''വില പേശലുകാരൻ ' ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണെന്ന് പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സുൽത്താൻ ബത്തേരിയിൽ മത്സരിക്കുവാൻ വേണ്ടി സി.കെ ജാനു 10 കോടി ചോദിച്ചപ്പോൾ, 10 ലക്ഷം രൂപ കെ...

Read more

വോഗ് ഫാഷന്‍ മാഗസിന്റഎ കവര്‍ ഗേളായി മലാല യൂസഫ്സായ്

വോഗ് ഫാഷന്‍ മാഗസിന്റെ ബ്രിട്ടീഷ് എഡിഷനില്‍ കവര്‍ ഗേളായി മനുഷ്യാവകാശ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മലാല യൂസഫ്സായ്. യൂസഫ്സായുടെ മലാലയുടെ മൂന്ന് മനോഹരമായ ചിത്രങ്ങളാണ് മാഗസീനിലുള്ളത്. വെള്ള നിറത്തിലും ചുവപ്പ് നിറത്തിലുമുള്ള വസ്ത്രങ്ങളില്‍ മലാല ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടു. ദീര്‍ഘ വീക്ഷണം ഉള്ളൊരു പെണ്‍കുട്ടി...

Read more

ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന്റെ അക്കൗണ്ടിന്റെ ബ്ലൂ ടിക് നീക്കം ചെയ്ത് ട്വിറ്റർ

ന്യൂഡൽഹി: ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന്റെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ടിലെ നീല ബാഡ്ജ് നീക്കം ചെയ്ത് ട്വിറ്റർ. അതേസമയം അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടായ 'വൈസ് പ്രസിഡന്റ് ഓഫ് ഇന്ത്യ' യിൽ നിന്ന് നീല ബാഡ്ജ് നീക്കം ചെയ്തിട്ടില്ല. അക്കൗണ്ടുകളിലെ ആധികാരികതയും മറ്റുമനുസരിച്ചാണ് ട്വിറ്റർ...

Read more

ബോളിവുഡ് താരം യാമി ഗൗതം വിവാഹിതയായി

ബോളിവുഡ് നടി യാമി ഗൗതം വിവാഹിതയായി.സംവിധായകനായ ആദിത്യ ധറുമാണ് വരൻ. ഉറി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആദിത്യ ധർ.വിവാഹ ചടങ്ങിൽ നിന്നുള്ള ഫോട്ടോ പങ്കിട്ടാണ് ദമ്പതികൾ വിവാഹ വാർത്ത അറിയിച്ചത്. കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങ്. 'നിങ്ങളുടെ...

Read more

നമുക്കൊരുമിച്ച് ഭൂമിയെ പുനഃസംഘടിപ്പിക്കാം; ലോക പരിസ്ഥിതി ദിനത്തിൽ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ലോക പരിസ്ഥിതി ദിനത്തിൽ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.കൊവിഡ് മഹാമാരി തീർത്ത ഗുരുതര പ്രതിസന്ധികൾക്കൊപ്പം കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി പ്രശ്നങ്ങളും വെല്ലുവിളികൾ സൃഷ്ടിക്കുന്നുവെന്നും ആവാസവ്യവസ്ഥയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന താളം പുനഃസ്ഥാപിക്കാൻ ആവശ്യമായ നയങ്ങളും പദ്ധതികളും കണ്ടെത്താനും നടപ്പിലാക്കാനുമാണ് ഈ പരിസ്ഥിതി ദിനം ആഹ്വാനം...

Read more

ഡോണൾഡ് ട്രംപിന്റെ അക്കൗണ്ട് സസ്പൻഡ് ചെയ്ത് ഫേസ്ബുക്ക്

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് സസ്പൻഡ് ചെയ്തു. രണ്ട് വർഷത്തേക്കാണ് സസ്പൻഡ് ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ട് സസ്പൻഡിനു കാരണമായത് യുഎസ് കാപിറ്റോളിൽ നടന്ന അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ട്രംപിന്റെ പോസ്റ്റുകളാണ്. 2023 ജനുവരി വരെയാണ് അക്കൗണ്ട് സസ്പൻഡ്...

Read more

മന്ത്രി എം വി ഗോവിന്ദന്റെ മാതാവ് മാധവി അമ്മ നിര്യാതയായി

മോറാഴ :തദ്ദേശ,എക്‌സൈസ് മന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ എംവി ഗോവിന്ദന്റെ മാതാവ് എംവി മാധവിഅമ്മ (93) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച പകൽ 11.30 ന് കൂളിച്ചാൽ പൊതു ശ്മശാനത്തിൽ. മറ്റു മക്കൾ: കമല, ശോഭ, കോമളം ( സിപിഐ എം ഏഴാംമൈൽ...

Read more

‘പിഡബ്ല്യുഡി ഫോർ യു’ ആപ്പിന്റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു

കൊച്ചി:പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പായ 'പിഡബ്ല്യുഡി ഫോർ യു' (PWD 4U)വിന്റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. മൊബൈൽ...

Read more

കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ദിപിന്റെ ഫോണിൽ നിന്നും കേസിലെ പരാതിക്കാരനായ ധർമരാജനെ ഉൾപ്പടെ നിരവധി തവണ വിളിച്ചതായി പൊലീസിന് വിവരം ലഭിച്ചിച്ചുണ്ട്. ഇതിന്റെ...

Read more
Page 62 of 66 1 61 62 63 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.