Aiswarya Nair

Aiswarya Nair

‘മുറിവേറ്റ സിംഹത്തിന്റെ ശ്വാസം…’: പ്രശാന്ത് നീലിന്റെ വാക്‌സിനേഷൻ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കെ.ജി.എഫ് സംവിധായകൻ കോവിഡ് വാക്‌സിൻ എടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. രാജ്യത്തെ അങ്ങോളമിങ്ങോളമുള്ള പ്രേക്ഷകരെ കോരിത്തരിപ്പിച്ച ചിത്രം 'കെ.ജി.എഫ്' ഒരുക്കിയ പ്രശാന്ത് നീൽ ആണ് വാക്‌സിൻ ചിത്രം പങ്കുവെച്ച് ട്രോളൻമാർക്ക് ഇരയായത്. ചിത്രത്തിൽ പഞ്ച് ഡയലോഗുകൾ എഴുതിയ സംവിധായകന് സൂചി...

Read more

കെ സുധാകരന്റെ സ്വഭാവം വെച്ച് കോണ്‍ഗ്രസ്സിനെ നയിക്കാന്‍ സാധിക്കില്ലെന്ന് എ കെ ബാലന്‍

കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയത് കേരളത്തിലെ കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. സുധാകരന്‍ അധ്യക്ഷ പദവി കാലങ്ങളായി ആഗ്രഹിക്കുന്നതാണ്. അദ്ദേഹത്തിന്റെ സ്വഭാവം വെച്ച് കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയില്ല. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും...

Read more

ഗ്രൂപ്പിസം ഇല്ലാത്ത കോൺഗ്രസാണ് സ്വപ്നമെന്ന് ധർമ്മജൻ ബോൾഗാട്ടി

കൊച്ചി:കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ നിയോഗിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് സിനിമാ താരവും ബാലുശ്ശേരിയിലെ കോൺഗ്രസ് സ്ഥാനാർഥിയുമായിരുന്ന ധർമ്മജൻ ബോൾഗാട്ടി. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് അവർ ചർച്ചയിലായിരുന്നു നടന്റെ ഈ പ്രതികരണം. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷ...

Read more

എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരണം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിന് ആവശ്യമായ ഡിജിറ്റൽ ഉപകരണം ലഭ്യമാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏതെല്ലാം സ്രോതസ്സുകൾ ഉപയോഗിക്കാൻ കഴിയുമോ അതെല്ലാം ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയ്ക്ക് ഉറപ്പു നൽകി. ഓൺലൈൻ വിദ്യാഭ്യാസത്തിൽനിന്ന് അത്രവേഗം...

Read more

രാജ്യത്ത് കൊവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം രൂക്ഷം

ന്യൂഡല്‍ഹി: കൊവിഡിന്റെ ഡെല്‍റ്റാ വകഭേദം വ്യാപകമാവുന്നതില്‍ ആശങ്ക വ്യക്തമാക്കി ആരോഗ്യ വിദഗ്ധര്‍. ഡെല്‍റ്റാ വകഭേദം എന്ന് അറിയപ്പെടുന്ന ബി.1.617.2 വാണ് രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തല്‍. ആല്‍ഫാ വകഭേദത്തേക്കാള്‍ അപകടകാരിയും അതിവേഗത്തില്‍ വ്യാപിക്കുന്നതുമാണ് ഡെല്‍റ്റാ വകഭേദം. മെയ് മാസമാണ്...

Read more

കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്ന് മുതൽ പുനഃരംഭിക്കും

തിരുവനന്തപുരം: ഇന്ന് മുതൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കും. സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് ഈ തീരുമാനം. പരിമിതമായ ദീർഘദൂര സർവീസുകളാവും നടത്തുക. രോഗവ്യാപനം കുറഞ്ഞതിനെത്തുടർന്നാണ് കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്. സംസ്ഥാനത്ത് കൊവിഡ്19...

Read more

ആദ്യമായി റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടൻ മണികണ്ഠൻ ആചാരി

ആദ്യമായി റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടൻ മണികണ്ഠൻ ആചാരി. റേഷൻ കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ചിത്രം സഹിതം പങ്കുവച്ചാണ് താരം ഇക്കാര്യം അറിയിച്ചത്. 'അങ്ങനെ എന്റെ അവകാശമായ, അനുവദനീയമായ റേഷനും കിറ്റും ആദ്യമായി...

Read more

‘തെറ്റ് തിരിച്ചറിഞ്ഞതിൽ സന്തോഷം’;വ്യാജ ക്ലബ് ഹൗസ് ഐഡി നിർമ്മിച്ച സൂരജിന്റെ മാപ്പിന് മറുപടിയുമായി പൃഥ്വിരാജ്

തന്റെ പേരിൽ വ്യാജ ക്ലബ് ഹൗസ് അക്കൗണ്ട് ആരംഭിച്ച വ്യക്തിയെ ഇന്നലെ നടൻ പൃഥ്വിരാജ് സമൂഹമാധ്യമത്തിലൂടെ തുറന്ന കാണിച്ചിരുന്നു. സൂരജ് നായർ എന്ന വ്യക്തിയായിരുന്നു വ്യാജ അക്കൗണ്ടിന്റെ നിർമ്മാതാവ്. ഇപ്പോൾ സൂരജ് പൃഥ്വിരാജിനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. പൃഥ്വി സൂരജിന് മറുപടിയും...

Read more

വീണ്ടും ഞെട്ടിച്ച് ജനാർദ്ദനേട്ടൻ;വീടും സ്ഥലവും പാർട്ടിക്ക് നൽകും

കണ്ണൂർ: മുഖ്യമന്ത്രിയുടെ വാക്‌സീൻ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ കണ്ണൂരിലെ ബീഡി തൊഴിലാളി ജനാർദ്ദനനെ ആരു അത്ര പെട്ടന്ന് മറന്നു കാണില്ല. ഇപ്പോൾ എല്ലാവരെയും ഒന്നുകൂടി ഞെട്ടിച്ചിരിക്കുകയാണ് ജനാർദ്ദനൻ. പാർട്ടിക്കായി സ്വന്തം വീടും സ്ഥലവും ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് ജനാർദ്ദനൻ....

Read more

താൻ ഇന്ത്യയിൽ കാല് കുത്തുമ്പോൾ മാത്രമേ രാജ്യം കോവിഡ്19 മുക്തമാവൂ എന്ന് നിത്യാനന്ദ

ന്യൂഡൽഹി: താൻ ഇന്ത്യയിൽ കാല് കുത്തുമ്പോൾ മാത്രമേ രാജ്യം കോവിഡ്19 മുക്തമാവൂ എന്ന് വിവാദ ആൾദൈവം സ്വാമി നിത്യാനന്ദ. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ വീഡിയോയിൽ നിത്യാനന്ദയുടെ ശിഷ്യൻമാരിൽ ഒരാളാണ് അദ്ദേഹത്തോട് ഇന്ത്യയിൽ കോവിഡ് എന്ന് തീരുമെന്ന് ചോദിക്കുന്നത്. 'അമ്മാൻ' ദേവി തന്റെ...

Read more
Page 60 of 66 1 59 60 61 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.