കുട്ടികളുടെ കോവിഡ് ചികിത്സ; കേന്ദ്രസർക്കാർ മാർഗരേഖ പുറത്തിറക്കി
ന്യൂഡൽഹി: കേന്ദ്രസർക്കാർ കുട്ടികളുടെ കൊവിഡ് ചികിത്സയ്ക്കായുള്ള മാർഗരേഖ പുറത്തിറക്കി . മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് നടപടി. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. ബുധനാഴ്ച രാത്രിയാണ് പുതിയ മാർഗരേഖ കേന്ദ്രം പുറത്തിറക്കിയത്. റെംഡസിവീർ കുട്ടികൾക്ക് നൽകരുതെന്നാണ്...
Read more