Aiswarya Nair

Aiswarya Nair

കുടിക്കാൻ വെള്ളം കിട്ടിയില്ല; രാജസ്ഥാനിൽ അഞ്ച് വയസുകാരി ദാഹിച്ചു മരിച്ചു

രാജസ്ഥാൻ: മരുഭൂമിയിലൂടെ നടന്നുപോകുന്നതിനിടെ കുടിക്കാൻ വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞ അഞ്ച് വയസുകാരി മരിച്ചു. രാജസ്ഥാനിലെ മരുഭൂമിയോട് ചേർന്നുള്ള ഗ്രാമത്തിൽ താമസിക്കുന്ന അഞ്ജലി എന്ന പെൺകുട്ടിയാണ് വെള്ളം കിട്ടാതെ മരിച്ചത്. പോസ്റ്റ് മോർട്ടം നടത്തിയപ്പോഴാണ് അതിതീവ്ര നിർജലീകരണമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന്...

Read more

യുവമോർച്ച തിരുവനന്തപുരം ജില്ലാവൈസ് പ്രസിഡന്റ് സിപിഐഎമ്മിൽ ചേർന്നു

ആറ്റിങ്ങൽ : യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് കുളത്തുങ്കര സിപിഐഎമ്മിൽ ചേർന്നു. ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ്, ബിജെപി മുദാക്കൽ മണ്ഡലം കമ്മിറ്റിയംഗം, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ്, ബാലഗോകുലം ഉപജില്ലാ രക്ഷാധികാരി, മുദാക്കൽ സരസ്വതി വിദ്യാനികേതൻ സ്ഥാപക സെക്രട്ടറി, എബിവിപി, ഹിന്ദു...

Read more

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ബാറുകൾ അടച്ചിടും

കൊച്ചി:സംസ്ഥാനത്ത് നാളെ മുതൽ ബാറുകൾ അടച്ചിടും. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം.വെയർ ഹൗസ് മാർജിൻ ബെവ്കോ വർദ്ധിപ്പിച്ചതാണ് നടപടിക്ക് പിന്നിൽ. ഇത് നഷ്ടമാണെന്നാണ് ബാർ ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. പ്രശ്നം പരിശോധിക്കാമെന്ന് അസോസിയേഷന് സർക്കാർ ഉറപ്പുനൽകിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെ...

Read more

ഇന്ന് എസ്.ബി.ഐ സർവീസുകൾ തടസപ്പെടും

തിരുവനന്തപുരം: എസ്.ബി.ഐ സർവീസുകൾ ഇന്ന് തടസപ്പെടും എസ്.ബി.ഐ.യുടെ ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യു.പി.ഐ ഉൾപ്പെടെയുള്ള സർവീസുകൾക്കാണ് തടസപ്പെടുക. ഉച്ചയ്ക്ക് ഒരു മണി മുതൽ 1.40 വരെയാണ് പ്രവർത്തനം തടസപ്പെടുക. ഡെപ്പോസിറ്റ് മെഷീനായ എഡിഡബ്ല്യുഎംഎസിൽ നിന്ന് പണം പിൻവലിക്കാൻ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സാധിക്കില്ലെന്നും...

Read more

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി

അബുദാബി:യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി . ഈ മാസം 23 മുതല്‍ യുഎഇ അംഗീകരിച്ച വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ആളുകള്‍ക്ക് പ്രവേശിക്കാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്. യാത്രയുടെ 48 മണിക്കൂറിനകത്തെ പിസിആര്‍ നെഗറ്റീവ്...

Read more

സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗൺ ഇന്നും കൂടി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യത്തോടെയാണ് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയത് ഇതിന്റെ ഭാഗമായി ഇന്നും കർശന നിയന്ത്രണങ്ങൾ തുടരും. അവശ്യ സർവീസുകൾക്കും ആരോഗ്യമേഖലക്കും മാത്രമാണ് അനുമതി. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ...

Read more

ഇന്ത്യയുടെ പുതിയ ഐ.ടി ചട്ടം അഭിപ്രായ സ്വാതന്ത്രത്തിന് തടസം:ഐക്യരാഷ്ട്ര സഭ

ന്യൂഡൽഹി: രാജ്യത്തെ പുതിയ ഐ.ടി. ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ. ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് അഭിപ്രായപ്പെട്ട് യു.എൻ പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നൽകി. ഐ.ടി. ചട്ട അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണ്. ഇത് പുനഃപരിശോധിക്കണമെന്നും...

Read more

കെടിഡിസി റസ്റ്റോറൻുകൾ നിങ്ങളുടെ വാഹനങ്ങളിലേക്ക്;പുതിയ പദ്ധതിയുമായി ടൂറിസംവകുപ്പ്

കൊച്ചി: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ ലഭ്യമായെങ്കിലും യാത്രചെയ്യുന്നവർക്ക് പഴയത് പോലെ വഴിയിൽ നിന്നും സുരക്ഷിതമായി ഭക്ഷണം കഴിക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് നമ്മുടെ നാട് മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ കെടിഡിസിയുടെ ഭക്ഷണം വാഹനങ്ങളിൽ തന്നെ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമാവുകയാണെന്ന് ടൂറിസം മന്ത്രി പി...

Read more

കെ സുധാകരന്റേത് തെരുവുഗുണ്ടയുടെ ഭാഷയെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: കെപിസിസി പ്രതിസഡന്റ് കെ സുധാകരന്റേത് തെരുവുഗുണ്ടയുടെ ഭാഷയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ക്രിമിനൽ രാഷ്ട്രീയത്തിന്റെ വക്താവാണ് കെ സുധാകരൻ. കെപിസിസി പ്രസിഡന്റായി സുധാകരനെ നിയമിച്ചവർക്ക് ഇതിന് മറുപടി പറയാനുള്ള ബാധ്യതയുണ്ടെന്നും വിജയരാഘവൻ പറഞ്ഞു. നാട്ടുകാർ ഇത് അംഗീകരിക്കില്ല...

Read more

രാജ്യത്ത് കോവിഡ്19 മൂന്നാം തരംഗം 6-8 ആഴ്ചയ്ക്കകം; മുന്നറിയിപ്പുമായി എയിംസ് മേധാവി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 മൂന്നാം തരംഗം ഒഴിവാക്കാൻ പറ്റില്ലെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. അടുത്ത് ആറ് എട്ട് ആഴ്ചയ്ക്കകം തന്നെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്നും എയിംസ് മേധാവി പറഞ്ഞു. ആഴ്ചകൾ നീണ്ട അടച്ചിടലിനു ശേഷം വിവിധ...

Read more
Page 52 of 66 1 51 52 53 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.