അടുത്തയാഴ്ച വിവാഹം നടക്കാനിരിക്കെ മകളെ പിതാവ് ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു
ലക്നൗ: ഈ വരുന്നസെപ്റ്റംബർ നാലിന് വിവാഹം നടക്കാനിരിക്കെ മകളെ പിതാവ് ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു.ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. 21 വയസ്സുള്ള രേഷ്മയാണ് പിതാവ് മുഹ്മ്മദ് ഫരിയാദി(55) ന്റെ ആക്രമണത്തിൽ മരിച്ചത്. ഭക്ഷണം വിളമ്പാൻ വൈകിയതാണ് കാരണമെന്നു...
Read more