Aiswarya Nair

Aiswarya Nair

ശ്രദ്ധിക്കണേ, നാളെ മുതൽ എസ് ബി ഐ സർവീസ് ചാർജുകൾ പരിഷ്‌കരിക്കും

ന്യഡൽഹി: പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂലായ് ഒന്നു മുതൽ സർവീസ് ചാർജുകൾ പരിഷ്‌കരിക്കും. എടിഎമ്മിൽ കൂടിയുള്ള പണമിടപാട്, ബാങ്ക് ശാഖകളിൽ നിന്നും നേരിട്ട് നടത്തുന്ന പണകൈമാറ്റം, അക്കൗണ്ടുടമകൾക്ക് നൽകുന്ന ചെക്ക് ബുക്ക് എന്നിവയിലെല്ലാം സർവീസ് ചാർജുകൾക്ക് ജൂലായ്...

Read more

‘നഗ്‌നത’ ആരോപിച്ച് ഇൻസ്റ്റഗ്രാം ഫോട്ടോ ഡിലീറ്റ് ചെയ്തു; ‘എന്റെ നഗ്‌നത മറച്ചു’ എന്ന ക്യാപ്ഷനോടെ പുതിയ ചിത്രം പങ്കുവെച്ച് സനുഷ

സോഷ്യൽ മീഡിയയിൽ നടി സനുഷയുടെ പോസ്റ്റ് ആണ് ഇപ്പോൾ ചർച്ച വിഷയമായിരുിക്കുന്നത് ബാലതാരമായി അഭിനയിച്ചപ്പോഴുള്ള ഒരു ചിത്രം സനുഷ പങ്കുവച്ചിരുന്നു. മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ചിത്രമാണ് സനുഷ പങ്കുവച്ചത്. എന്നാൽ നഗ്ത ആരോപിച്ച് ഈ ചിത്രം ഇൻസ്റ്റഗ്രാം നീക്കം ചെയ്തിരുന്നു. ഇപ്പോൾ നഗ്‌നത...

Read more

ഇന്ധനവില വർധന; എൽഡിഎഫ് പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വർധനവിനെതിരെ ഏറ്റവും വലിയ ജനകീയ പ്രതിഷേധത്തിന് ഒരുങ്ങി കേരളം.സംസ്ഥാനത്തൊട്ടാകെ ഇന്ന് വൈകിട്ട് നാലിന് അഞ്ചുലക്ഷം കേന്ദ്രങ്ങളിൽ ഇരുപതു ലക്ഷത്തിലധികം പേർ അണിനിരക്കും. കോവിഡ് വിതച്ച ദുരിതത്തിനിടയിലും ജനങ്ങളെ പിഴിയുന്ന ബിജെപി സർക്കാരിനെതിരെ രാജ്യത്തുയരുന്ന സമരവേലിയേറ്റങ്ങളുടെ തുടക്കമായി എൽഡിഎഫ്...

Read more

കോവിഡ്19 വ്യാപനം: സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളെ ഡി വിഭാഗത്തിൽ ഉൾപ്പെടുത്തി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. സംസ്ഥാനത്ത് എൺപത് ഇടത്താണ് ടിപിആർ 18 ശതമാനത്തിന് മുകളിലുള്ളത്. ടിപിആർ...

Read more

ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും; പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും. 1985 ൽ പുന്നപ്ര പോലീസ് സ്റ്റേഷനിൽ എ.എസ്.പി ട്രെയിനിയായി സർവ്വീസ് ആരംഭിച്ച ബെഹറ, ദീർഘകാലം കേരളപോലീസിലെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. നീണ്ട അഞ്ച് വർഷത്തിലെറെ ക്രമസമധാനപാലനത്തിന്റെ ചുമതലയുളള ഡി.ജി.പിയായിരുന്നു....

Read more

കേരളത്തിൽ നിന്നുള്ളവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക

ബാംഗ്ലൂർ: കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്ന രോഗികൾ ഉൾപ്പടെയുള്ളവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിൽ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിയന്ത്രണം ഇന്നലെ അർധരാത്രി മുതൽ നിലവിൽ വന്നു. കേരളത്തിൽ ഡെൽറ്റ വകഭേദം കണ്ടെത്തിയ...

Read more

കൊവിഡ് 19 വ്യാപനം; കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹ:കൊവിഡ്19 വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് കണ്ടെത്തല്‍. ഐസിഎംആറിന്റെതാണ് നിഗമനം.ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും...

Read more

15കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യവസായി അറസ്റ്റിൽ

തലശ്ശേരി: തലശ്ശേരിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയും ഭർത്താവും വ്യവസായിയുടെ അടുത്ത് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. യാത്രാ മധ്യേ ഇയാൾ...

Read more

വിസ്മയയുടേത് തൂങ്ങിമരണമെന്ന് ആവർത്തിച്ച് കിരൺ കുമാർ; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

ശാസ്തമംഗലം:വിസ്മയ കേസിൽ മൊഴി ആവർത്തിച്ച് പ്രതി കിരൺ കുമാർ. വിസ്മയ ശുചിമുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് കിരൺ പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയെ ക്രൂരമായി മർദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. ഇന്ന് മരണം നടന്ന വീട്ടിൽ കിരണിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. വിസ്മയയെ ആശുപത്രിയിൽ എത്തിച്ച...

Read more

ട്വന്റി20 ലോകകപ്പ് യു.എ.ഇയിൽ നടക്കും

മുംബൈ: ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിന് യു.എ.ഇ വേദിയാകും. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നത് കൊണ്ടും, കോവിഡ് വ്യാപനം നിയന്ത്രണ വിധേയമല്ലാത്തത സാഹചര്യത്തിലുമാണ് ലോകകപ്പ്...

Read more
Page 48 of 66 1 47 48 49 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.