Aiswarya Nair

Aiswarya Nair

ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം, ഇതും അതിജീവിക്കും: രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ആദ്യ പ്രതികരണവുമായി ശില്‍പ്പ ഷെട്ടി

ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ ആദ്യപ്രതികരണവുമായി ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഈ സമയത്തെയും അതിജീവിക്കും എന്നര്‍ഥമുള്ള വരികളാണ് ശില്‍പ ഷെട്ടി കുറിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു നടിയുടെ പ്രതികരണം.പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് തര്‍ബറിന്റെ വാക്കുകളാണ് ഇതിനായി ശില്‍പ കടമെടുത്ത്....

Read more

കോവിഡ് സാമ്പത്തിക പ്രതിസന്ധിയിലും ക്ഷേമ പെൻഷൻ വിതരണവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം:ജൂലൈയിലെയും ആഗസ്തിലെയും ക്ഷേമ പെൻഷനുകൾ ആഗസ്ത് ആദ്യവാരം വിതരണംചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കോവിഡ് സാമ്പത്തിക പ്രതിസന്ധിയിലും പാവപ്പെട്ടവരെ ചേർത്തുപിടിക്കുകയാണ് സർക്കാർ. വറുതിയുടെ ഈ ഉത്സവ സീസണിലും ഓരോരുത്തരുടെയും കൈയിൽ 3200 രൂപ ഒരുമിച്ച് ലഭിക്കും.55 ലക്ഷത്തിലധികംപേർക്ക് പ്രയോജനം...

Read more

ഒളിമ്പിക്സ് : അമ്പെയ്ത്ത് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

ടോക്കിയോ:അമ്പെയ്ത്ത് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ ദീപിക കുമാരി-പ്രവീണ്‍ ജാദവ് സഖ്യം ചൈനീസ് തായ്പെയ് സഖ്യത്തെ തോല്‍പ്പിച്ചു. അടുത്ത എതിരാളികള്‍ കരുത്തരായ ദക്ഷിണ കൊറിയയാണ്. ആദ്യ മെഡല്‍ പോരാട്ടത്തിലാണ് ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത്. അമ്പെയ്ത്തില്‍ മെഡല്‍ പ്രതീക്ഷ പകരുന്ന പ്രകടനമാണ്...

Read more

കൊവിഡ്19 വ്യാപനം; സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗൺ

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു. സംസ്ഥാനത്ത് ഇന്ന് വാരാന്ത്യലോക്ക്ഡൗണും കർശനമായി നടപ്പിലാക്കും. സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക് ഡൗണാണ്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റും വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള...

Read more

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം:ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദത്തിന്റെ സ്വാധീനത്തിൽ അറബിക്കടലിൽ ന്യൂന മർദ്ദപാത്തി.സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ച്ച വരെ...

Read more

കർഷക സമരം; ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ

ഡൽഹി: വ്യാഴാഴ്ച്ച മുതൽ കർഷകർ പാർലമെന്റിന് മുന്നിൽ ഉപരോധ സമരത്തിന് തയ്യാറെടുക്കുന്നതിനിടെ വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. പ്രതിഷേധത്തിന്റെ പാത അവസാനിച്ച് കർഷകർ ചർച്ചയ്ക്ക് എത്തണമെന്ന് കൃഷി മന്ത്രി പറഞ്ഞു. എന്നാൽ നിയമങ്ങൾ പിൻവലിക്കുന്നത്...

Read more

മുംബൈ ,ബംഗളൂരു സിറ്റി പൊലീസിനെ ബഹുദൂരം പിന്നിലാക്കി ഇൻസ്റ്റാഗ്രാമിൽ കേരള പൊലീസിന് പത്തുലക്ഷം ആരാധകർ

തിരുവനന്തപുരം: മുംബൈ പൊലീസിനെയും ബംഗളൂരു സിറ്റി പൊലീസിനെയും ബഹുദൂരം പിന്നിലാക്കി പത്തു ലക്ഷം ആരാധകരുള്ള ആദ്യത്തെ പൊലീസ് ഇൻസ്റ്റാഗ്രാം അക്കൗണ്ടെന്ന നേട്ടം ഇനി കേരള പൊലീസിന് സ്വന്തം. ലോകത്ത് ഏറ്റവുമധികം പേർ പിന്തുടരുന്ന സ്റ്റേറ്റ് പൊലീസ് ഫെയ്‌സ്ബുക് പേജ് എന്ന നേട്ടത്തിനുശേഷമാണ്...

Read more

രണ്ടു കോടി ലൈക്കുമായി മെസ്സിയുടെ വാമോസ് അർജന്റീന ചിത്രം

കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ആഘോഷം ആരും തന്നെ മറന്നു കാണില്ല. ഫുട്ബോൾ ജീവിതത്തിൽ ഒരു അന്താരാഷ്ട്ര കിരീടം പോലുമില്ല എന്ന പോരായ്മക്കാണ് മെസ്സി ഇതോടെ മാറ്റം വരുത്തിയത്. ഫൈനലിന് ശേഷം മെസി സാമൂഹിക...

Read more

സംസ്ഥാനത്ത് കോഴി വില കുതിക്കുന്നു

കോഴിക്കോട്: കോഴി ഇറച്ചിയ്ക്ക് വിപണിയിൽ വൻ വിലക്കയറ്റം. കേരളത്തിലെ ഇറച്ചിക്കോഴികളുടെ ലഭ്യതക്കുറവും വൻകിട കമ്പനികളുടെ ഇടപെടൽ മൂലവുമാണ് കോഴി വില കുത്തനെ ഉയരാൻ കാരണം. നിലവിൽ കോഴി വില കിലോയ്ക്ക് 140 രൂപ കടന്നു. കോഴി ഇറച്ചിക്ക് കിലോയ്ക്ക് 240 മുതൽ...

Read more

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

കൊളംബോ:ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ഒന്നാംനിരയുടെ അഭാവത്തിൽ പ്രബലരായ രണ്ടാംനിരയുമായാണ് ഇന്ത്യ ഏകദിന, ടി20 പോരാട്ടത്തിനിറങ്ങുന്നത്. ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീം ശ്രീലങ്കയിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന്...

Read more
Page 46 of 66 1 45 46 47 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.