Aiswarya Nair

Aiswarya Nair

സർക്കാർ സേവനങ്ങൾക്ക് ഇനി മുതൽ അപേക്ഷാ ഫീസ് നൽകേണ്ട

തിരുവനന്തപുരം: ഇനി മുതൽ സർക്കാർ സേവനങ്ങൾക്കായുള്ള അപേക്ഷ ഫീസ് വേണ്ട. അപേക്ഷകൾക്കുള്ള നിബന്ധനകളും നടപടിക്രമവും ലളിതമാക്കും. വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും വിധമാകും ഇനി മുതൽ സർട്ടിഫിക്കറ്റുകൾ നൽകുക. സർക്കാർ സേവനങ്ങളും സർട്ടിഫിക്കറ്റുകളും ജനങ്ങൾക്ക് എത്രയും എളുപ്പം ലഭ്യമാകും വിധം എല്ലാ...

Read more

സംസ്ഥാനത്തെ കൊവിഡ് സെറോ സർവ്വേ ഫലം ഇന്ന് പുറത്തുവിടും

തിരുവനന്തപുരം: സംസ്ഥാനം സ്വന്തം നിലയ്ക്ക് നടത്തിയ കോവിഡ് സെറോ സർവ്വേ ഫലം ഇന്ന് പുറത്തുവിട്ടേക്കും. സർവ്വേ പൂർത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 14 ജില്ലകളിൽ മുപ്പതിനായിരത്തിലധികം പേരിൽ നടത്തിയ കൊവിഡ് പ്രതിരോധ ആന്റിബോഡി പരിശോധനാ ഫലമാണ് ഇന്ന്...

Read more

കാമുകിയുടെ ബന്ധുക്കൾ യുവാവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു

ബെലഗാവ്: കർണാടക ബെലഗാവിൽ യുവാവിനെ കൊന്ന് മൃതദേഹം റെയിൽവേട്രാക്കിൽ ഉപേക്ഷിച്ചു. പെൺകുട്ടിയുടെ വീട്ടുകാരാണ് യുവാവിനെ കൊലപ്പെടുത്തിയത്. അബ്ബാസ് മുല്ല(24)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ ബെലഗാവിയിലെ റെയിൽവേട്രാക്കിൽ കണ്ടെത്തിയത്. തലയറുത്ത നിലയിലായിരുന്നു മൃതദേഹം. ബെലഗാവി സ്വദേശിയായ 21 കാരിയുമായി അബ്ബാസ് പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ...

Read more

രക്തധമനികൾ മുറിഞ്ഞുപോയി,മരണം രക്തം വാര്‍ന്ന്; നിതിനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം: പാല സെന്റ് തോമസ് കോളജ് വിദ്യാർത്ഥി നിതിന മോളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തത്. നിതിനയുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലുമുള്ളതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. രക്തധമനികൾ മുറിഞ്ഞുപോയിരുന്നു. രക്തം വാർന്നതാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇന്ന് രാവിലെയാണ്...

Read more

സ്‌കൂൾ തുറക്കൽ; ആദ്യ ആഴ്ച യൂണിഫോം, ഹാജർ എന്നിവ നിർബന്ധമില്ല

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്ന ആദ്യ ആഴ്ച വിദ്യാർഥികൾക്ക് യൂണിഫോം, ഹാജർ എന്നിവ നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിന്നീടുള്ള കാര്യങ്ങൾ ഓരോ വിദ്യാലയത്തിലെയും സാഹചര്യം അനുസരിച്ച് തീരുമാനിക്കും. സ്‌കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ എത്രയും വേഗം പുറത്തിറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.'സ്‌കൂൾ...

Read more

ജീവിച്ചിരുന്നെങ്കില്‍ ഗാന്ധിജി ആര്‍.എസ്.എസുകാരന്‍ ആകുമായിരുന്നുവെന്ന് പികെ കൃഷ്ണദാസ്

ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മഹാത്മാഗാന്ധി ആര്‍.എസ്.എസ് ആകുമായിരുന്നെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റുവെന്നും ഫേസ്ബുക്കില്‍ കുറിച്ചു. ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം കുറിച്ചു. കൃഷ്ണദാസിന്റെ ഫേസ്ബുക്ക് കുറിപ്പ് ആദര്‍ശം കൊണ്ടും ജീവിതം...

Read more

കോഴിക്കോട് ബീച്ച് നാളെ മുതൽ ‘ഓൺ’ ആകും; പ്രവേശനം രാത്രി എട്ടുമണി വരെ

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നാളെ മുതൽ സന്ദർകർക്ക് പ്രവേശനം അനുവദിക്കും രാത്രി എട്ട് മണി വരെയാണ് പ്രവേശനം. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക. തിരക്ക് അധികമുള്ള സമയങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ അല്ലെങ്കിൽ കയർ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കും. മാസ്‌ക്,...

Read more

തുറന്നു പറയേണ്ടപ്പോൾ നിശ്ശബ്ദനായിരിക്കരുത് തിന്മകൾക്കെതിരെ കൈകോർത്താൽ മതമൈത്രി തകരില്ല;നർകോട്ടിക് ജിഹാദ് വിവാദത്തിൽ നിലപാടിലുറച്ച് പാലാ ബിഷപ്പ്

കൊച്ചി: നർകോട്ടിക് ജിഹാദ് വിവാദത്തിൽ നിലപാടേ കടുപ്പിച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തുമോയെന്ന് ആശങ്കയെന്നാണ് ബിഷപ്പ് ദീപിക പത്രത്തിലെ ലേഖനത്തിൽ പറയുന്ന്. ഗാന്ധി ജയന്തിയുടെ പശ്ചാത്തലത്തിലെഴുതിയ ലേഖനത്തിലാണ് ജോസഫ് കല്ലറങ്ങാട്ട് നിലപാട് വ്യക്തമാക്കിയത്....

Read more

സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കാൻ സാധ്യത; കൊവിഡ് അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിവാര കൊവിഡ് അവലോകന യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും. തിയേറ്ററുകൾ തുറക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ ഇന്നുണ്ടായേക്കുമെന്നാണ് സൂചന. ഒപ്പം വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിലും തീരുമാനം ഉണ്ടാകും. സംസ്ഥാനത്ത് കൊവിഡ് കണക്കുകൾ കുറയുന്നതിനാൽ...

Read more

തമിഴ്നാട് തീരത്തിനടുത്ത് ചക്രവാതചുഴി; സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട് ,ഇടുക്കി,എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം,...

Read more
Page 39 of 66 1 38 39 40 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.