Aiswarya Nair

Aiswarya Nair

രക്ഷാപ്രവര്‍ത്തനത്തിനായി കരസേനാ സംഘമെത്തി; ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട് കൂട്ടിക്കല്‍ പഞ്ചായത്ത്

കോട്ടയം: കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലില്‍ കരസേനാ സംഘമെത്തി. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തില്‍ 40 അംഗ കരസേനാ സംഘമാണ് കൂട്ടിക്കലിലെത്തിയത്. സംഘം സെന്റ് ജോര്‍ജ് സ്‌കൂളില്‍ ക്യാംപ് ചെയ്യും. മണിമലയില്‍ നിലവില്‍ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. വെള്ളാവൂര്‍,...

Read more

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായി കാറ്റുവീശാനും...

Read more

പെൺകുട്ടിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത പ്രിൻസിപ്പൾഅറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിൽ പെൺകുട്ടിയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ.സ്‌കൂൾ പ്രിൻസിപ്പൾ കേശവ് യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ അഞ്ചിന് ജുൻ ജുനു ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സ്‌കൂൾ പ്രിൻസിപ്പളായ കേശവ് യാദവ്...

Read more

രാജ് കുന്ദ്രക്കും ശിൽപ ഷെട്ടിക്കുമെതിരെ പീഡനപരാതി നൽകി ഷെർലിൻ ചോപ്ര

മുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ പീഡനകേസ്. നടി ഷെർലിൻ ചോപ്രയാണ് ഇരുവർക്കുമെതിരെ കേസ് നൽകിയത്. ലൈംഗികപീഡനം, മാനസികപീഡനം, വഞ്ചന, ഭീഷണി എന്നിവ ആരോപിച്ചാണ് കേസ്. ജുഹു പൊലീസ് സ്റ്റേഷനിൽ ഒക്ടോബർ 14നാണ് കേസ് നൽകിയത്. കഴിഞ്ഞ...

Read more

റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം, 4 സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

റായ്പൂർ: ചത്തീസ്ഗഡിലെ റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം. നാല് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ആറരയോടെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം ഉണ്ടായത്. പരുക്കേറ്റ ജവാന്മാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇഗ്നൈറ്റർ സെറ്റ് അടങ്ങിയ പെട്ടി താഴെ...

Read more

പുഴു പുരോഗമനപരമായ ചിത്രം: മമ്മൂട്ടി

മമ്മൂട്ടിയും നായകനാവുന്ന 'പുഴു'വിന്റെ ചിത്രീകരണം പൂർത്തിയായി. ഇക്കാര്യം മമ്മൂട്ടി തന്നെയാണ് അറിയിച്ചത്. അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കിട്ടുകൊണ്ടാണ് 'പുഴു'വിന്റെ ചിത്രീകരണം പൂർത്തിയായ വിവരം അദ്ദേഹം അറിയിച്ചത്. പുഴു പുരോഗമന ചിന്തയിലുള്ള ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണിതെന്നും എത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാൻ...

Read more

സ്‌കൂൾ തുറക്കണം;കത്തയച്ച ആറാം ക്ലാസ് വിദ്യാർത്ഥിയെ നേരിട്ട് വിളിച്ച് എം കെ സ്റ്റാലിൻ

ചെന്നെ: എത്രയും വേഗം സ്‌കൂളുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്തെഴുതിയ ആറാം ക്ലാസ് വിദ്യാർത്ഥിയെ നേരിട്ട് വിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സ്‌കൂൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ധർമപുരി ഒസൂർ ടൈറ്റൻ ടൗൺഷിപ്പിൽ താമസിക്കുന്ന പ്രജ്‌ന എന്ന വിദ്യാർത്ഥിനിയാണ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്....

Read more

ഒടുവിൽ സമ്മതം മൂളി; രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകൻ

മുംബൈ: ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ സമ്മതമറിയിച്ച് താരം രാഹുൽ ദ്രാവിഡ്. ട്വന്റി20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് ചുമതല ഏറ്റെടുക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. രവി ശാസ്ത്രി ഉൾപ്പെടുന്ന ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫ് ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. പരിശീലകനാകാനുള്ള...

Read more

എല്ലാവരേയും സല്യൂട്ടടിക്കേണ്ട; മാർഗനിർദേശം തയ്യാറാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പൊലീസുകാർ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതിൽ വ്യക്തത വരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തി. സല്യൂട്ടിൽ പൊലീസ് മാന്വലിന്റെ ലംഘനങ്ങൾ തടയുന്നതിന് മാർഗനിർദേശങ്ങൾ തയ്യാറാക്കാനാണ് നിർദേശം.നേരത്തെ പൊലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂർ മേയറുടെ പരാതിയും,...

Read more

തുലാമാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല : തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.കെ.ജയരാജ് പോറ്റി വൈകിട്ട് അഞ്ചിന് ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിക്കും. നാളെ മുതലാണ് തീർഥാടകർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്....

Read more
Page 36 of 66 1 35 36 37 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.