മഴക്കെടുതി: കെഎസ്ഇബിയ്ക്ക് നഷ്ടം 17.54 കോടി
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ കെഎസ്ഇബിക്ക് ഉണ്ടായത് 17.54 കോടിയുടെ നഷ്ടം. കോട്ടയം ജില്ലയിൽ മാത്രം 2.8 കോടിയുടെ നാശ നഷ്ടമുണ്ടായി എന്നാണ് കണക്കുകൾ പറയുന്നത്. 6400 വൈദ്യുതി കമ്പികൾപൊട്ടി വീണു. 5,20,000 ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം തകരാറിലായിരുന്നു. ഇതിൽ 4.5...
Read more