Aiswarya Nair

Aiswarya Nair

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ഡാം തുറന്നേക്കും,പെരിയാർ തീരത്ത് ജാഗ്രത

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 140 അടിയായി ഉയർന്നു. ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ഡാം തുറക്കുമെന്നാണ് റിപ്പോർട്ട്. 141 അടിയാണ് ഡാമിൽ പരമാവധി സംഭരിക്കാവുന്ന റൂൾകർവ്. പെരിയാർ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. 400 ഘനയടി വെള്ളമാണ്...

Read more

ട്വന്റി 20 ഫൈനലിൽ ഇന്ന്, ആസ്ത്രേലിയ ന്യൂസിലൻഡിനെ നേരിടും

ദുബൈ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്. ദുബൈയിൽ രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡ് ആസ്ത്രേലിയയെ നേരിടും. ഇന്ന് ദുബൈയിൽ നടക്കുന്ന ഫൈനലോടെ ടി20യ്ക്ക് പുതിയൊരു ലോക ചാമ്പ്യനെ കിട്ടും. അഞ്ച് തവണ ഏകദിന ലോകചാമ്പ്യൻമാരായ ആസ്ത്രേലിയക്ക് ടി20യിലെ...

Read more

രാജ്യത്തെ സാമ്പത്തികമായി പ്രാപ്തമാക്കാൻ പശുവിനും ചാണകത്തിനും കഴിയുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: പശുവിനും ചാണകത്തിനും ഗോമൂത്രത്തിനും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഒരു വ്യക്തിയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും രാജ്യത്തെ സാമ്പത്തികമായി പ്രാപ്തമാക്കാനും പശുവിനും ചാണകത്തിനും മൂത്രത്തിനും കഴിയുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വാദം. ''വേണമെങ്കിൽ, പശുക്കളിലൂടെയും...

Read more

ജ്വല്ലറിക്ക് സ്വര്‍ണം വാഗ്ദാനം ചെയ്ത് 1.5 കോടി തട്ടിയയാള്‍ പോലീസ് പിടിയില്‍

നിലമ്പൂര്‍: മലപ്പുറം പോത്തുകല്ലില്‍ പുതുതായി തുടങ്ങിയ ജ്വല്ലറിയിലേക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര കോടി രൂപയിലേറെ തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതി റെജി ജോസഫിനെ പൊലീസ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ സ്ഥിരതാമസക്കാരനായ മലയാളി അമൃതം റെജി എന്ന റെജി ജോസഫിനെയാണ്...

Read more

രഥപ്രയാണത്തിന് കൽപ്പാത്തി ഒരുങ്ങി; ചടങ്ങുകൾ കൊവിഡ് ചട്ടം പാലിച്ച്

പാലക്കാട്: കൽപാത്തിയിൽ രഥപ്രയാണത്തിന് ഇന്ന് തുടക്കം. കൊവിഡ് 19 പ്രോട്ടോകോൾ പാലിച്ച് 200 പേർക്ക് രഥം വലിക്കാൻ അനുമതി. കൽപാത്തി ഗ്രാമത്തിലേക്ക് ഇന്നുമുതൽ ഇന്നുമുതൽ പതിനാറ് വരെ പുറത്തുനിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചു. കൊവിഡ് 19 മാനദണ്ഡം പാലിച്ച് കൽപാത്തി...

Read more

സംസ്ഥാനത്ത് അതിതീവ്ര മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കനത്ത ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, ഇടുക്കി,കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....

Read more

തിങ്കളാഴ്ച മുതൽ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ തിങ്കളാഴ്ച മുതൽ സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ നിൽപ് സമരം നടത്താൻ കെ.ജി.എം.ഒ.എ തീരുമാനിച്ചു. റിസ്‌ക് അലവൻസ് നൽകിയില്ല, ശമ്പള പരിഷ്‌കരണത്തിൻറെ ഭാഗമായ ലഭിക്കേണ്ട ആനുപാതിക വർധനവിന് പകരം അലവൻസുകൾ വെട്ടിക്കുറച്ചു തുടങ്ങിയവയാണ്...

Read more

ആര്യൻ ഖാന് ജാമ്യം നിന്നത് ബോളിവുഡ് താരം ജൂഹി ചൗള

മുംബൈ: മയക്കുമരുന്നു കേസിൽ ആര്യൻ ഖാന് ആൾ ജാമ്യം നിന്നത് ബോളിവുഡ് താരം ജൂഹി ചൗള. ജാമ്യത്തിനായുള്ള ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ഒപ്പുവയ്ക്കാൻ നടി നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) കോടതിയിലെത്തിയിരുന്നു. ആര്യന്റെ പിതാവ് ഷാറൂഖ് ഖാന്റെ...

Read more

കക്കി ആനത്തോട് ഡാം തുറന്നു; പമ്പ, കക്കാട്ടാറ് തീരത്ത് ജാഗ്രതാ നിർദേശം

പത്തനംതിട്ട: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കി-ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ടും മൂന്നും ഷട്ടറുകൾ 30 സെന്റിമീറ്റർ ആണ് ഉയർത്തിയത്. സെക്കൻഡിൽ 50 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. പമ്പാ നദിയുടെയും കക്കട്ടാറിന്റെയും തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.ശനിയാഴ്ച...

Read more

എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും; വാക്‌സിനെടുക്കാത്ത അധ്യാപകർ സ്‌കൂളുകളിലേക്ക് വരേണ്ടതില്ല: വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുകയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ചില അധ്യാപകർ ഇനിയും വാക്‌സിനെടുത്തിട്ടില്ല. വാക്‌സിൻ എടുക്കാത്ത...

Read more
Page 32 of 66 1 31 32 33 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.