Aiswarya Nair

Aiswarya Nair

കാലാവസ്ഥ അനുകൂലം; ശബരിമലയിലെ നിയന്ത്രണം നീക്കി, ഭക്തരെ കടത്തിവിട്ടു തുടങ്ങി

പമ്പ: കനത്ത മഴയെത്തുടർന്ന് ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. ശബരിമലയിൽ ഭക്തരെ നിയന്ത്രണത്തോടെ കടത്തിവിട്ടു തുടങ്ങി. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തീരുമാനം. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങിയിട്ടുണ്ട്. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും പമ്പ ഡാമിൽ റെഡ്...

Read more

സംസ്ഥാനത്ത് പച്ചക്കറിക്ക് വില കുതിക്കുന്നു; രണ്ടാഴ്ച്ചക്കിടെ തക്കാളിക്ക് വർധിച്ചത് 50 രൂപ

കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു. പച്ചക്കറിക്ക് പുറമെ പലവ്യജ്ഞനങ്ങളുടെയും വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. അപ്രതീക്ഷിത വിലക്കയറ്റം സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നത്തെ വില 80 രൂപയാണ്. മുരിങ്ങയ്ക്കയുടെ വില 30 ൽ...

Read more

പൊതുമരാമത്ത് വകുപ്പിലെ മൂന്ന് അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ മൂന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മൂന്ന് പേരെയും സസ്പെന്റ് ചെയ്തത്് കോട്ടയം ഡിവിഷന് കീഴിലുള്ള മുഴുവൻ...

Read more

മുല്ലപ്പെരിയാറിൽ ഒരു ഷട്ടർ തുറന്നു; ജാഗ്രത നിർദേശം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു സ്പിൽവേ ഷട്ടർ കൂടി തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 141.05 അടിയിലെത്തി. നിലവിൽ ഡാമിന്റെ മൂന്നും നാലും ഷട്ടറുകൾ 30 സെ മി വീതം ഉയർത്തിയിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ്...

Read more

അനുപമയുടെ കുഞ്ഞിനായി ഉദ്യോഗസ്ഥ സംഘം ആന്ധ്രയിലേക്ക് തിരിച്ചു, ഇന്ന് തന്നെ കുഞ്ഞിനെ ഏറ്റെടുത്തേക്കും

തിരുവനന്തപുരം: ആന്ധ്രാപ്രദേശിലുള്ള അനുപമയുടെ കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ശിശുക്ഷേമ സമിതി അംഗങ്ങൾ യാത്രതിരിച്ചു.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് രാവിലെ 6.10 ന് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് നാലംഗ സംഘം യാത്ര തിരിച്ചത്. മൂന്ന് പൊലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയുമാണ് സംഘത്തിലുള്ളത്. കുഞ്ഞിനെ...

Read more

ശക്തമായ മഴ; പമ്പ ഡാമിൽ റെഡ് അലേർട്ട്, ശബരിമല തീർത്ഥാടനത്തിന് ഇന്ന് നിരോധനം

പമ്പ: ശബരിമലയിലേക്കുള്ള തീർത്ഥാടനത്തിന് ഇന്ന് നിരോധനം. പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നതിനാലും പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിയന്ത്രണം. ജലനിരപ്പ് കുറയുന്നതിന്റെ അടിസ്ഥാനമാക്കി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും പിന്നീട് ദർശനത്തിന് വഴി ഒരുക്കുമെന്ന്...

Read more

‘ഇസ്ലാം മതത്തിൽ സംഗീതം ഹറാം’;പ്രശസ്ത റാപ്പർ റുഹാൻ അർഷാദ് സംഗീത ജീവിതം ഉപേക്ഷിച്ചു

ഹൈദരാബാദ്: മിയാ ഭായ് എന്ന ഹിറ്റ് റാപ്പിലൂടെ പ്രശസ്തനായ ഹൈദരാബാദി റാപ്പർ റുഹാൻ അർഷാദ് സംഗീത ജീവിതം ഉപേക്ഷിച്ചു. സംഗീതം ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ലായെന്ന് വിശ്വസിക്കുന്നതിനാലാണ് സംഗീത ലോകത്ത് നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് റുഹാൻ പറഞ്ഞു. അല്ലാഹുവിൽ നിന്നുള്ള 'ഹിദായത്ത്' പ്രകാരമാണ് സംഗീതം...

Read more

മദ്യപിച്ച് തർക്കം;അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി. നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശി ആരുണാണ് മരിച്ചത്. ഇരുവരും മദ്യ ലഹരിയിൽ വഴക്കുണ്ടാക്കുന്നതിനിടെയാണ് 30കാരനായ മകൻ അരുണിനെ അച്ഛൻ ശശിധരൻനായർ കുത്തിയത്. ശശിധരൻനായർ പൊലീസ് നിരീക്ഷണത്തിലാണ്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.കുത്തേറ്റ് രക്തം വാർന്ന നിലയിലാണ്...

Read more

പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; മുൻ കരസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പാലക്കാട്: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുൻ കരസേന ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നുള്ളവരുടെ 60 ലക്ഷത്തിലധികം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതി.ആലത്തൂർ ഡിവൈഎസ്പിക്ക്...

Read more

ഇടുക്കി ഡാം രണ്ട് മണിക്ക് തുറക്കും; സെക്കന്റിൽ 40,000 ഘനയടി വെള്ളം ഒഴുക്കിവിടും

ഇടുക്കി : കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കി ഡാം ഇന്ന് രണ്ട് മണിക്ക് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഡാമിന്റെ ഒരു ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തും. 40,000 ഘനയടി വെള്ളമാണ് ഒഴുക്കിവിടുക. റെഡ് അലർട്ടിലേക്ക് എത്താതിരിക്കാനാണ് ശ്രമം....

Read more
Page 31 of 66 1 30 31 32 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.