Aiswarya Nair

Aiswarya Nair

സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുതെന്ന് ആർബിഐ

ന്യൂഡൽഹി: ആർബിഐ സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നു . ഈ നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ആർ.ബി.ഐ നിലപാട്. ഇത് സംബന്ധിച്ച നിർദേശം ആർബിഐ പരസ്യപ്പെടുത്തി. നിയമം ലംഘിച്ച് ചില സഹകരണ സംഘങ്ങൾ ബാങ്ക് എന്ന വാക്ക് പയോഗിക്കുന്നുവെന്ന് ആർബിഐ പറയുന്നു....

Read more

മതാചാര രേഖ വേണ്ട, എല്ലാ വിവാഹവും രജിസ്റ്റർ ചെയ്യാം; പുതിയ ഉത്തരവുമായി തദ്ദേശഭരണവകുപ്പ്

തിരുവനന്തപുരം: എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യാനുള്ള തദ്ദേശഭരണവകുപ്പിന്റെ ഉത്തരവിറങ്ങി. സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമല്ലാതെ നടക്കുന്ന വിവാഹവും ഇനി രജിസ്റ്റർ ചെയ്യാൻ കഴിയും. വിവാഹിതരുടെ മതമോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ രജിസ്ട്രാർമാർ ആവശ്യപ്പെടരുതെന്നാണ് തദ്ദേശഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. മിശ്രവിവാഹിതർക്ക്...

Read more

നായകന്റെ മുഖത്ത് ഒന്നും വരാൻ പോകുന്നില്ലെന്ന് കമൻറ്; കിടിലൻ മറുപടിയുമായി സംവിധായകൻ വിനയൻ

പത്തൊൻപതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ പശ്ചാത്തലമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട് . നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കരായി നായക വേഷത്തിൽ എത്തുന്നത് സിജു വിൽസൺ ആണ്. സിജുവിൻറേതടക്കമുള്ള, ചിത്രത്തിലെ ക്യാരക്റ്റർ പോസ്റ്ററുകൾ...

Read more

ശബരിമലയിൽ പത്ത് ദിവസത്തിനുള്ളിൽ വരുമാനം 10 കോടി കവിഞ്ഞു

ശബരിമല : ശബരിമലയിലെ വരുമാനത്തിൽ വർധനവ്. ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോൾ വരുമാനം പത്ത് കോടി കവിഞ്ഞു. അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. നിയന്ത്രണങ്ങളിൽ ഇളവ്് വന്നതോടെ വരുമാനം വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ...

Read more

പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന്; സ്‌കൂളുകളുടെ സമയം നീട്ടുന്നതിൽ തീരുമാനം ഇന്നറിയാം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലവും ഇന്ന് അറിയാം. 11 മണിയോടെ ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിലൂടെ ഫലം അറിയാനാകും. അതേ സമയം സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയം വൈകുന്നേരം വരെ നീട്ടാനുള്ള വിദ്യാഭ്യാസ...

Read more

എഫ്‌സിഐ ജീവനക്കാരി ഗോഡൗണിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ചിങ്ങവനം എഫ്‌സിഐ ജീവനക്കാരിയെ ഗോഡൗണിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ക്വാളിറ്റി കൺട്രോളർ എം എസ് നയനയെ (32) ഇന്നലെ രാത്രി ഏഴരയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. നയന ജോലി സമയം കഴിഞ്ഞും വീട്ടിൽ എത്താതിരുന്നതിനെത്തുടർന്ന് ഭർത്താവ് സെക്യൂരിറ്റി...

Read more

അതിതീവ്ര വ്യാപനശേഷി; പുതിയ കൊവിഡ് 19 വകഭേദം ഒമിക്രോൺ അപകടകാരിയെന്ന് മുന്നറിയിപ്പ്

ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് 19 വൈറസ് വകഭേദം അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കൊവിഡ് വൈറസിന്റെ ബി.1.1.529 എന്ന വകഭേദത്തിന് ഒമിക്രോൺ എന്നാണ് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തിട്ടുള്ളത്. ഒമിക്രോൺ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് വകഭേദങ്ങളിൽ...

Read more

ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം തോമസ് സിനിമയിലേക്ക്; ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് താരം

നടനും നിർമാതാവുമായ ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം തോമസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'ഭീമന്റെ വഴി' എന്ന ചിത്രത്തിൽ ഒരു നഴ്‌സിന്റെ കഥാപാത്രത്തെയാണ് മറിയം അവതരിപ്പിക്കുന്നത്. മറിയത്തിന്റെ ക്യാരക്ടർ പോസ്റ്ററും ചെമ്പൻ വിനോദ്...

Read more

സർക്കാരിന് ആവശ്യം ഇതുപോലുള്ള ചുണക്കുട്ടികളെ; കേരളാ ഫയർഫോഴ്‌സിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം നേരിട്ട ദുരന്ത സമയങ്ങളിലെ കേരളാ ഫയർഫോഴ്‌സിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാൻ നൂതനമായ മാർഗങ്ങൾ തേടണം. സിവിൽ ഡിഫൻസ് ഫോഴ്‌സ് പൂർണ തോതിൽ സജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാൻ ഫയർഫോഴ്‌സ്...

Read more

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് അനിവാര്യമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ് :രാജ്യത്ത് ഏകീകൃത സിവിൽ കോഡ് അനിവാര്യമെന്ന് അലഹബാദ് ഹൈക്കോടതി. ഭരണഘടനയുടെ 44ാം അനുഛേദം രാജ്യത്തെ ജനങ്ങളുടെ അവകാശമാണ്. ഏകീകൃത സിവിൽ കോഡ് വേഗം നടപ്പിലാക്കണം എന്നും സുപ്രിംകോടതി അനുകൂല നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. 17 മിശ്രവിവാഹവുമായി ബന്ധപ്പെട്ട...

Read more
Page 30 of 66 1 29 30 31 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.