Aiswarya Nair

Aiswarya Nair

ശൈലജ ടീച്ചർ വെള്ളിത്തിരയിലേക്ക്; ‘വെള്ളരിക്കാപ്പട്ടണം’ റിലീസിനൊരുങ്ങുന്നു

മംഗലശ്ശേരി മൂവീസിന്റെ ബാനറിൽ മോഹൻ കെ കുറുപ്പ് നിർമ്മിച്ച് നവാഗതനായ മനീഷ് കുറുപ്പ് സംവിധാനം ചെയ്യുന്ന ചിത്രം 'വെള്ളരിക്കാപ്പട്ടണം' റിലീസിനൊരുങ്ങുന്നു. മുൻമന്ത്രിമാരായ കെ കെ ശൈലജ ടീച്ചറും, വി എസ് സുനിൽ കുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുന്ന ചിത്രം കൂടിയാണ് വെള്ളരിക്കാപ്പട്ടണം. പരാജയങ്ങളെ...

Read more

കൊവിഡ് വ്യാപനം;സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, പൊതുചടങ്ങുകൾക്ക് വിലക്ക്

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ടി.പി.ആർ 20 ന് മുകളിലുള്ള പ്രദേശങ്ങളിൽ പൊതു ചടങ്ങുകളിൽ 50 പേർക്ക് മാത്രമായിരിക്കും അനുമതി. ടി.പി.ആർ മുപ്പതിന് മുകളിലുള്ള പ്രദേശങ്ങളിൽ യാതൊരു വിധത്തിലുള്ള പൊതു പരിപാടികളും അനുവദിക്കില്ല. എല്ലാ...

Read more

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ വീട്ടിലെത്തിയ വി.ഐ.പി കോട്ടയം സ്വദേശിയെന്ന് സൂചന

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനൊപ്പം ഗൂഢാലോചനയിൽ ഉൾപ്പെട്ട വി.ഐ.പിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചതായി റിപ്പോർട്ട്.കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയാണ് ഇതെന്ന സൂചനകളാണ് പുറത്തുവരുന്നത്. സാക്ഷി ഇക്കാര്യം തിരിച്ചറിഞ്ഞതായാണ് സൂചന. വി.ഐ.പിയെ സംബന്ധിച്ച് വലിയ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. ദിലീപിന്റെ...

Read more

‘എല്ലാവരും അൽപ്പം തകർന്നവരാണ്,അതിലേക്കാണ് വെളിച്ചം കടന്നുവരുന്നത്’; മഞ്ജു വാര്യർ എടുത്ത ചിത്രം പങ്കുവച്ച് ഭാവന

മലയാളികളുടെ പ്രിയ നടിയാണ് ഭാവന. ഏറെ നാളുകളായി മലയാള സിനിമയിൽ നിന്ന് വിട്ടു നിന്ന താരം ഇപ്പോൾ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായ മഞ്ജു വാര്യർ എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചെത്തിയിരിക്കുകയാണ്. View this post on Instagram A...

Read more

പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ചു; കൊച്ചിയിൽ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പണമിടപാട് സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കലൂരിൽ സ്വകാര്യ വായ്പ ഇടപാട് സ്ഥാപനം നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശി സെൽലരാജിനെ(40) ആണ് ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്....

Read more

എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷാ തിയ്യതികളിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷാ തിയ്യതികളിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകൾ സ്‌കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കൊവിഡ്...

Read more

എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു; 17 കാരൻ പിടിയിൽ

കാസർകോട്: എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 17 വയസുകാരിയാണ് മരിച്ചത്. കാസർകോട് വെള്ളരിക്കുണ്ട് പരപ്പയിൽ സ്വദേശിയാണ് പെൺകുട്ടി. പെൺകുട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പോക്‌സോ വകുപ്പുകൾ പ്രകാരം 17 വയസുകാരനെതിരെ വെള്ളരിക്കുണ്ട് പൊലീസ്...

Read more

മരുമകൾ ആത്മഹത്യ ചെയ്ത കേസ്; രാജൻ പി ദേവിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് മരുമകൾ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയും, അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ ഭാര്യയുമായ ശാന്തമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. മുൻകൂർ ജാമ്യം നൽകിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പിക്കു മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇവരെ...

Read more

വികസന പദ്ധതികളെ തകർക്കാൻ ശ്രമിക്കുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: വികസന പദ്ധതികളെ തകർക്കാൻ ശ്രമിക്കുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂർ മാടായിപ്പാറയിൽ കെ റെയിലിന്റെ സർവേക്കല്ലുകൾ പിഴുതു മാറ്റിയ സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാടായിപ്പാറയിലെ ഗസ്റ്റ് ഹൗസിനും ഗേൾസ് സ്‌കൂളിനും ഇടയിലുള്ള സ്ഥലത്ത് അഞ്ച്...

Read more

മദർ തെരേസക്ക് വിശുദ്ധപദവി ലഭിച്ചത് നുണയുടെ അടിസ്ഥാനത്തിൽ; ആക്ഷേപവുമായി ആർ.എസ്.എസ് മുഖവാരിക പാഞ്ചജന്യ

ന്യൂഡൽഹി: മദർ തെരേസക്കും മിഷണരീസ് ഒഫ് ചാരിറ്റിക്ക് നേരേയും ഗുരുതര ആരോപണങ്ങളുമായി ആർ.എസ്. എസ് മുഖവാരിക പാഞ്ചജന്യ. കുരിശേറ്റൽ, അധികാരം, ഗൂഡാലോചന' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മദർ തെരേസക്കെതിരെയും മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ പാഞ്ചജന്യ ആക്ഷേപങ്ങൾ ഉന്നയിച്ചത്. കേന്ദ്ര സർക്കാർ...

Read more
Page 21 of 66 1 20 21 22 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.