ബസ്ചാർജ് വർധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു. ബസ് ചാർജ് കൂട്ടേണ്ടി വരുമെന്നും വിദ്യാർത്ഥികളുടെ കൺസഷനിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബിപിഎൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയ ശേഷം...
Read more