ബുർഖ അന്ധകാരയുഗത്തിലെ ചാരിത്ര്യവലയം പോലെയാണെന്ന് തസ്ലീമ നസ്രീൻ
ന്യൂഡൽഹി: ബുർഖ അന്ധകാരയുഗത്തിലെ ചാരിത്ര്യവലയം പോലെയാണെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. ബുർഖയും ഹിജാബുമൊന്നും സ്ത്രീകളുടെ തിരഞ്ഞെടുപ്പല്ലെന്നും തസ്ലീമ പറഞ്ഞു. കർണാടകയിലെ സ്കൂളുകളിലെ ഹിജാബ് വിലക്കിനോട് പ്രതികരിക്കുകയായിരുന്നു തസ്ലീമ നസ്രീൻ. രാഷ്ട്രീയ ഇസ്ലാം പോലെ ബുർഖയും ഹിജാബുമെല്ലാം ഇപ്പോൾ രാഷ്ട്രീയമായിരിക്കുകയാണ്. അന്ധകാരയുഗത്തിലെ...
Read more