Aiswarya Nair

Aiswarya Nair

സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ തടഞ്ഞ് കോളേജ് അധികൃതർ; പ്രതിഷേധവുമായി ബജ്രംഗ്ദൾ പ്രവർത്തകർ

വിജയപുരയിൽ സിന്ദൂരംചാർത്തിയെത്തിയ വിദ്യാർഥിയെ സ്‌കൂളിൽ കയറ്റാത്തതിൽ പ്രതിഷേധിച്ച് ബജ്റംഗ്ദൾ. പിയുസി കോളേജിൽ സിന്ദൂരം ചാർത്തിയെത്തിയ വിദ്യാർഥിയെ അധികൃതർ തടയുകയായിരുന്നു. സ്‌കൂളിൽ കയറണമെങ്കിൽ സിന്ദൂരം നീക്കണമെന്നും അല്ലെങ്കിൽ തിരിച്ചുപോകണമെന്നും കോളേജ് അധികൃതർ അറിയിച്ചു. സംഭവം അറിഞ്ഞ് ബജ്രംഗ് ദൾ പ്രവർത്തകരടക്കമുള്ള ഹിന്ദുത്വ പ്രവർത്തകർ...

Read more

നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ച് വർഷം,സ്ത്രീ സുരക്ഷക്കായി സർക്കാർ എന്തുചെയ്തു; ചോദ്യവുമായി ഡബ്ലു.സി.സി

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് അഞ്ച് വർഷം പൂർത്തിയാവുകയാണ്. അഞ്ച് വർഷത്തിന് ശേഷവും കേസ് എങ്ങുമെത്താതെ തുടർന്നുകൊണ്ടിരക്കുകയാണ്. നടി ആക്രമിക്കപ്പെട്ടതിന്റെ അഞ്ചാം വർഷത്തിൽ സർക്കാരിനോടും സമൂഹത്തോടും സ്ത്രീസുരക്ഷയെ പറ്റിയുള്ള ചോദ്യമുന്നയിക്കുകയാണ് (ഡബ്ലു.സി.സി)വുമൺ ഇൻ സിനിമ കളക്ടീവ്. നടി ആക്രമിക്കപ്പെട്ട...

Read more

നടി അഞ്ജലി നായർ വിവാഹിതയായി

ചലച്ചിത്ര താരംഅഞ്ജലി നായർ വിവാഹിതയായി. സഹസംവിധായകൻ അജിത് രാജുവാണ് വരൻ. അജിത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവർത്തിച്ചിരുന്നു. നിരവധി ശ്രദ്ധിക്കപ്പെട്ട ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നെല്ല് എന്ന തമിഴ്...

Read more

സർക്കാരിന്റെ ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ് നിരോധിച്ച് കർണാടക

ബംഗളൂരു:കർണാടക സർക്കാർ നടത്തുന്ന മൗലാനാ ആസാദ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളടക്കമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ്, കാവി ഷാൾ, മറ്റു മതചിഹ്നങ്ങൾ എന്നിവ നിരോധിച്ചു. ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് മന്ത്രാലയം സെക്രട്ടറി മേജർ പി. മണിവന്നൻ പുറപ്പെടുവിച്ച ഉത്തരവിലാണ് പുതിയ...

Read more

ഓൺലൈൻ വായ്പാ തട്ടിപ്പ്; സണ്ണി ലിയോണിന് പണം നഷ്ടമായി

ഡൽഹി: ബോളിവുഡ് നടി സണ്ണി ലിയോണും ഓൺലൈൻ വായ്പാ തട്ടിപ്പിന്റെ ഇരയായി . ഫിൻടെക് പ്ലാറ്റ്‌ഫോമായ ധനി സ്റ്റോക്‌സ് ലിമിറ്റഡിൽ നിന്നും തന്റെ വ്യക്തിവിവരങ്ങളും പാൻ കാർഡ് നമ്പറും ഉപയോഗിച്ച് ആരോ വായ്പയെടുത്തെന്നാണ് പരാതി. 2000 രൂപയാണ് മോഷ്ടാവ് വായ്പയെടുത്തത്. സണ്ണി...

Read more

ശനിയാഴ്ച പ്രവൃത്തിദിനം;സംസ്ഥാനത്തെ സ്‌കൂളുകൾ സാധാരണനിലയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ സാധാരണനിലയിലേക്ക്.ഫെബ്രുവരി 21 മുതൽ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ സാധാരണ നിലയിലേക്കെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുൻ മാർഗരേഖ പ്രകാരമാണ് പ്രവർത്തനമെന്നും പ്രീ പ്രൈമറി, ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ നാളെ ആരംഭിക്കുമെന്നും...

Read more

ഇരട്ടക്കുട്ടികളെ ഒരുനോക്ക് കാണാതെ കൃഷ്ണപ്രിയ യാത്രയായി

കാഞ്ഞിരപ്പള്ളി: ഇരട്ടകുട്ടികളായ തന്റൈ പൊന്നോമനകളെ ഒരു നോക്ക് കാണുവാൻ സാധിക്കാതെ കൃഷ്ണപ്രിയ യാത്രയായി. പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ തമ്പലക്കാട് പാറയിൽ ഷാജി-അനിത ദമ്പതികളുടെ മകൾ കൃഷ്ണപ്രിയ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ ശനിയാഴ്ചയാണ് മരിച്ചത്. ഇക്കഴിഞ്ഞ ജനുവരി 29നാണ് മൂവാറ്റുപുഴയിലെ...

Read more

പാർട്ടി വിട്ടതിന് യുവാവിനെ കെട്ടിതൂക്കി മർദിച്ചു: എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

കൊണ്ടോട്ടി : എസ്ഡിപി ഐ വിട്ടതിന് യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ചു. യുവാവിനെ മർദിച്ച വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പുളിക്കൽ ചെറുകാവ് കൂണ്ടേരിയാലുങ്ങൽ കോടംവീട്ടിൽ നൗഷാദ്(36), പള്ളിക്കൽ റൊട്ടി പീടികകുണ്ട് മുസ്തഫ(40) ആണൂർ...

Read more

ചാലിയത്ത് യുവതി ട്രെയിനിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം;ആത്മഹത്യാ കുറിപ്പിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങൾ

മലപ്പുറം: കഴിഞ്ഞ ദിവസം വള്ളിക്കുന്ന് ചാലിയത്ത് യുവതി ട്രെയിനിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. തനിക്ക് എന്തുസംഭവിച്ചാലും അതിന്റെ പൂർണ ഉത്തരവാദികൾ ഭർത്താവും കുടുംബവുമാണെന്ന് ലിജിനയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. ഭർത്താവ് ഷാലുവും അമ്മയും സഹോദരിയും...

Read more

സംസ്ഥാനത്ത് നാളെ സ്‌കൂൾ തുറക്കും;പുതുക്കിയ മാർഗരേഖ ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസുകൾ നാളെ തുറക്കും. സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച പുതുക്കിയ മാർഗരേഖ ഇന്ന് പുറത്തിറക്കും. എല്ലാ ക്ലാസുകളും വൈകുന്നേരം വരെയാക്കുന്നത് അടക്കമുള്ള വിവരങ്ങൾ മാർഗരേഖയിലുണ്ടാകും. പകുതി കുട്ടികൾ മാത്രം ക്ലാസിൽ എത്തുന്ന തരത്തിൽ ഉച്ച...

Read more
Page 17 of 66 1 16 17 18 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.