ചികിത്സക്ക് പണമില്ല; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മുത്തശ്ശി കഴുത്ത് ഞെരിച്ചു കൊന്നു
കോലാപൂര്‍: കുഞ്ഞിന്റെ ചിലവുകള്‍ക്ക് കാശില്ലെന്ന കാരണം പറഞ്ഞ് മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ മുത്തശ്ശി കഴുത്ത് ഞെരിച്ചുകൊന്നു. സംഭവത്തില്‍ രാജാറാംപൂരി സ്വദേശിനിയായ മഹോബത്ബി എന്ന നാല്പത്തിയഞ്ചുകാരി അറസ്റ്റില്‍. കുഞ്ഞിന്റെ ചികിത്സയും മറ്റ് ചെലവുകളും വഹിക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍...
Read more