Abin

Abin

ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യം ഒരുക്കില്ല! പതിനെട്ടാം പടിയില്‍ വനിത പോലീസുകാരെ വിന്യസിക്കില്ല; ആചാരനുഷ്ടാനങ്ങളാണ് ബോര്‍ഡിന് പ്രധാനം ;ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും എ പദ്മകുമാര്‍ അറിയിച്ചു മുന്‍പുണ്ടായതില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാവില്ല. നിലവിലുളള സൗകര്യങ്ങളില്‍ മുന്‍പും സ്ത്രീകള്‍ ശബരിമലയില്‍ വന്നിട്ടുണ്ട്. ആചാരനുഷ്ടാനങ്ങള്‍ മുന്‍ നിര്‍ത്തി...

Read more

സുന്നി പള്ളികള്‍ ഉള്‍പ്പെടെ എല്ലാ മത ദേവാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം; എംസി ജോസഫൈന്‍

തിരുവനന്തപുരം: മുസ്ലീം സമുദായത്തിലേ സുന്നി വിഭാഗം ഉള്‍പ്പെടെയുള്ള ഏത് മത സമുദായ ദേവാലയങ്ങളിലും കയറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കയറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും...

Read more

ബ്രൂവറി വിഷയം; വീണ്ടും അന്വേഷണം വേണം! ഗവര്‍ണര്‍ക്ക് ചെന്നിത്തല കത്തയച്ചു

തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വീണ്ടും ഗവര്‍ണര്‍ക്ക് കത്തയച്ചു. ബ്രൂവറി അനുമതി വിവാദമായതോടെ റദ്ദാക്കിയെങ്കിലും ഇരുവര്‍ക്കുമെതിരെ കേസ് എടുക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ഇന്ന് ബ്രൂവറി വിഷയത്തില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി...

Read more

മീ ടൂ ക്യാംപെയ്ന്‍; അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന സ്ത്രീകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു! സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം അപലനീയം;ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

ദില്ലി: മീ ടൂ ക്യാംപെയ്‌നെ സ്വാഗതം ചെയ്ത് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള ഏത് തരം കടന്നുകയറ്റവും അപലപനീയമാണെന്ന് രേഖ ശര്‍മ്മ പറഞ്ഞു. വെളിപ്പെടുത്തലുകള്‍ നടത്തിയ സ്ത്രീകള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. കുറ്റക്കാരെ നിയമപ്രകാരം ശിക്ഷിക്കണം.ഇത്തരം...

Read more

റാഫേലില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ദില്ലി: റാഫേലിലേക്ക് വഴിവച്ച വിവരങ്ങല്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. വിവാദമായ റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന എംഎല്‍ ശര്‍മയുടെ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. വാദം കേട്ട കോടതി റാഫേല്‍ വിവരങ്ങള്‍ കോടതിക്ക് നല്‍കികൂടെ എന്ന് കേന്ദ്ര സര്‍ക്കാറിനോട്...

Read more

സുന്നിപള്ളികളില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക്; നിയമപോരാട്ടത്തിനൊരുങ്ങി വിവിധ മുസ്ലീം സംഘടനകള്‍

മലപ്പുറം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച പശ്ചാത്തലത്തില്‍ സുന്നിപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന മുസ്ലീം സംഘടനകള്‍ രംഗത്ത്. സ്ത്രീകളൊടുള്ള മതവിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സംഘടനകള്‍. എന്നാല്‍ ആചാരങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന് ഇകെ വിഭാഗം നിലപാട് അറിയിച്ചു. എന്നാല്‍ എപി...

Read more

മന്ത്രിസഭ യോഗം ഇന്ന് ചേരും; ശബരിമല സ്ത്രീപ്രവേശനവും കേരളബാങ്കും ചര്‍ച്ചയാകും

മന്ത്രിസഭാ യോഗം ഇന്നുണ്ടാകും. ഇന്ന് ചേരുന്ന യോഗത്തില്‍ കേരളാ ബാങ്കും ശബരിമല വിഷയവും ചര്‍ച്ചയാകും. ഇടതു സര്‍ക്കാരിന്റെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്ന കേരള ബാങ്കിന് കഴിഞ്ഞ ആഴ്ച്ച റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിരുന്നു. ഈ സഹാചര്യത്തിലാണ് ബാങ്ക് രൂപീകരണ നടപടികളിലേക്ക് സര്‍ക്കാര്‍...

Read more

നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10ന് നടത്തും; മുഖ്യതിഥിയായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ എത്തും; തോമസ് ഐസക്

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10ന് നടത്തുമെന്ന് ടൂറിസം മന്ത്രി തോമസ് ഐസക്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാവുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ഓഗസ്റ്റില്‍ നടത്താനിരുന്ന വള്ളംകളി പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ടൂറിസം മേഖലയെ ഉണര്‍ത്തുന്നതിന് വേണ്ടിയാണ് വള്ളംകളി...

Read more

കാമുകന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് മാനസിക നില തെറ്റിയ യുവതി ആത്മഹത്യ ചെയ്തു

മിഡ്‌നാപ്പൂര്‍: കാമുകന്‍ മരിച്ചതില്‍ മനംനോന്ത് യുവതി ആത്മഹത്യ ചെയ്തു. എഗ്ര സ്വദേശിയായ സെഫാലി മെയ്ത്തിയാണ് മരിച്ചത്. സെഫാലിയുടെ കാമുകനായ നിത്യാനന്ദ ദാസ് ഒരാഴ്ച മുമ്പ് അപകടത്തില്‍ മരിച്ചിരുന്നു. നിത്യാനന്ദയും സെഫാലിയും ചെറുപ്പം മുതല്‍ സുഹൃത്തുക്കളാണ്. ഒരാഴ്ച മുമ്പ് പിഎസ്‌സി പരീക്ഷയെഴുതാന്‍ ദം...

Read more

‘ലൈംഗീക ആരോപണം ഉന്നയിക്കാന്‍ സ്ത്രീകള്‍ ഇഷ്ടാനുസരണം ആളുകളെ തിരഞ്ഞെടുക്കുന്നു! 2 മുതല്‍ 4 ലക്ഷം വരെയാണ് ഇത്തരക്കാര്‍ വാങ്ങുന്നത്’; മീ ടൂ ക്യാംപെയ്‌നെ വിമര്‍ശിച്ച് ബിജെപി എംപി

ന്യൂഡല്‍ഹി: മീടൂ ക്യാംപെയ്‌നെ വിമര്‍ശിച്ച് ബിജെപി എംപി ഉദിത് രാജ് രംഗത്ത്. നാന പടേക്കര്‍ക്കെതിരെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഉന്നയിക്കുന്ന ആരോപണം സംശയം ജനിപ്പിക്കുന്നുണ്ടെന്നും ,പുരുഷന്മാര്‍ക്കേതിരെ ലൈംഗീകാരോപണം ഉന്നയിക്കാന്‍ സ്ത്രീകള്‍ ലക്ഷങ്ങള്‍ വാങ്ങുന്നുണ്ടെന്നും ബിജെപി എംപി പറഞ്ഞു. സ്ത്രീകള്‍ ഇത്തരം വാദം...

Read more
Page 766 of 767 1 765 766 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.