Abin

Abin

മോഡിക്ക് വീണ്ടും വധഭീഷണിയെന്ന് പോലീസ്! ജനപിന്തുണ കുറഞ്ഞതിനാല്‍ ശ്രദ്ധ ആകര്‍ഷിക്കാനുള്ള കുതന്ത്രമെന്ന് പ്രതിപക്ഷം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വധഭീഷണി. ഇ-മെയില്‍ സന്ദേശം വഴിയാണ് വധഭീഷണി ലഭിച്ചത്. ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആസാമില്‍ നിന്നാണ് സന്ദേശം വന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ കൂടുതല്‍ വിവരങ്ങല്‍ ലഭ്യമായിട്ടില്ല....

Read more

പ്രളയ ധനസമാഹരണം; കടുംപിടുത്തവുമായി കേന്ദ്രം; കര്‍ശന നിയന്ത്രണങ്ങളോടെ മുഖ്യമന്ത്രിക്ക് മാത്രം അനുമതി

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പടുത്തുയര്‍ത്താന്‍ ധനസമാഹരണത്തിനുള്ള മന്ത്രിമാരുടെ വിദേശസന്ദര്‍ശനത്തിന് പൂര്‍ണ്ണ അനുമതി നല്‍കാതെ കേന്ദ്രം. ധനസമാഹരിക്കുന്നതിനായിട്ടുള്ള വിദേശ യാത്രക്കായി 17 മന്ത്രിമാരായിരുന്നു അനുമതി ചോദിച്ചിരുന്നത്. എന്നാല്‍ അതില്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് ദുബായില്‍ പോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്ന അനുമതിയില്‍...

Read more

മീ ടൂ ക്യാംപെയ്ന്‍; മാധ്യമ രംഗത്തെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധം

ഡല്‍ഹി: മാധ്യമ രംഗത്തെ ലൈഗീക അതിക്രമങ്ങള്‍ക്കെതിരെ പ്രതിക്ഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഇന്ന് രണ്ട് മണിക്ക് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കും. മീടൂ ക്യാംപെയനിന്റെ ഭാഗമായി കേന്ദ്ര സഹമന്ത്രി എംജെ അക്ബര്‍ ഉള്‍പ്പടെ മാധ്യമരംഗത്തെ നിരവധി പ്രമുഖര്‍ക്കെതിരെ പരാതിയുമായി സ്ത്രീകള്‍...

Read more

ശബരിമല വിഷയം; സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം;കെപിഎംഎസ്

തിരുവനന്തപുരം:ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാനത്തിന്റെ ചരിത്രമുള്ളവരാണ് കെപിഎംഎസ് ആയതിനാല്‍ നവോത്ഥാനത്തിനൊപ്പമേ കേരള പുലയര്‍...

Read more

കേരളത്തില്‍ വ്യാപക മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിലും വയനാട്ടിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയില്‍ നാളെ മുതല്‍ 16 വരെയും വയനാട്ടില്‍ നാളെയും മറ്റന്നാളും ശക്തമായ...

Read more

പരീക്ഷയില്‍ തോറ്റതിന് വഴക്ക് പറഞ്ഞു! ദേഷ്യത്തില്‍ വിദ്യാര്‍ത്ഥി മാതാപിതാക്കളെയും സഹോദരിയേയും ക്രൂരമായി കുത്തിക്കൊന്നു; ഒടുവില്‍ കൊലപാതകം നടത്തിയത് കള്ളന്മാരെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; പത്തൊന്‍പതുകാരന്റെ ക്രൂരതയില്‍ ഞെട്ടല്‍ മാറാതെ ബന്ധുക്കള്‍

ഡല്‍ഹി: പരീക്ഷയില്‍ തോറ്റതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പത്തൊമ്പതുകാരന്‍ മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊന്നു. ദക്ഷിണ ദില്ലിയിലെ വസന്ത്കുജ്ഞില്‍ ബുധനാഴ്ചയായിരുന്നു സംഭവം. പത്തൊമ്പതുകാരനായ സൂരജാണ് മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊന്നത്. അമ്മ സിയ അച്ചന്‍ മിതിലേഷ് സഹോദരി എന്നിവരെയാണ് സൂരജ് കൊന്നത്. മാതാപിതാക്കളോടുള്ള...

Read more

കണ്ണില്ലാത്ത ക്രൂരത; ബംഗാളില്‍ ഗര്‍ഭിണിയെ മൂന്നംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്തു

കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളില്‍ ഗര്‍ഭിണിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്തു. നാല് മാസം ഗര്‍ഭിണിയായ യുവതിയാണ് അസന്‍സോളിലെ വ്യാവസായിക മേഖലയിലെ വീട്ടില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത് ബുധനാഴ്ച രാത്രിയിലായിരുന്നു ആക്രമണം. 28 കാരിയായ യുവതിയെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. ഭര്‍ത്താവ് ജോലി കഴിഞ്ഞ് മടങ്ങിവരുന്നതും...

Read more

ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കും! സ്ത്രീകളെ അധിക്ഷേപിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ അയ്യപ്പന് ചൈതന്യമില്ലാതാകുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കാമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍...

Read more

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളെ ഭിന്നിപ്പിക്കുന്നു! ചെന്നിത്തല ബിജെപി പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി മത്സരിക്കുകയാണ്; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ കടമാണ്. അത് സര്‍ക്കാര്‍ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ പ്രതിപക്ഷം ആളുകളെ ഭിന്നിപ്പിക്കനുള്ള...

Read more

പിഎസ്‌സി വിജ്ഞാപനം; വിവിധ വകുപ്പുകളിലായി 91 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പിഎസ്‌സി വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലായി 91 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തൊഴില്‍ വകുപ്പില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ട്, മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ അസിസ്റ്റന്റ്, പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക്‌സ്, ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍...

Read more
Page 765 of 767 1 764 765 766 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.