കേരളത്തിന് സഹായവുമായി അസ്യൂസ് രംഗത്ത്

india,smart phone,asus

ന്യൂഡല്‍ഹി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി തായ്‌വാനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ അസ്യൂസ് രംഗത്ത്. 50% കിഴിവാണ് കമ്പനി വെള്ളത്തില്‍ തകര്‍ന്ന ഭാഗങ്ങളുടെ പാര്‍ട്‌സുകള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രളയത്തില്‍ കേടുപാടുകള്‍ പറ്റിയ അസ്യൂസ് ഉത്പന്നങ്ങള്‍ സര്‍വീസ് ചെയ്യുന്നതിനായി എല്ലാ അംഗീകൃത സര്‍വീസ് കേന്ദ്രങ്ങളിലും ക്യാംപ് സ്ഥാപിക്കും എന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ക്ക് കമ്പനി ലേബര്‍ ചാര്‍ജില്‍ 100% സൗജന്യമായിട്ടാണ് നല്‍കുക. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 10 വരെയാണ് ഈ ക്യാമ്പ് നടക്കുക. വാറണ്ടിയുള്ള ഉപകരണങ്ങളില്‍ മാത്രംആയിരിക്കും ഈ 50% ഓഫര്‍ ലഭിക്കുക.


 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)