ആഞ്ചലീനയാകാന്‍ യുവതി നടത്തിയത് 50 പ്ലാസ്റ്റിക്ക് സര്‍ജറികള്‍: അവസാനം ആരാധകര്‍ ചോദിച്ചു ഇതെന്തൊ ആഞ്ചലീനയുടെ പ്രേതമോ?

ഇഷ്ടതാരങ്ങളെ അനുകരിക്കുന്ന ഒട്ടേറെ ആരാധകരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ താര ആരാധന മുത്ത് ശരീരം മുഴുവന്‍ പ്ലാസ്റ്റിക്ക് സര്‍ജിറി ചെയ്ത ഒരു അഞ്ചലീന ജോളി ആരാധികയുടെ ദുരവസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വക നല്‍കുന്നത്. അഞ്ചലീനയോടുള്ള ആരാധന തലയക്ക്പ്പിടിച്ച ഇറാനിയിന്‍ ആരാധിക സഹര്‍ ടബാറാര്‍ ഇഷ്ടതാരത്തെ പോലെയാകാന്‍ അമ്പതിലധികം പ്ലാസ്റ്റിക്ക് സര്‍ജറികള്‍ക്ക് വിധേയയായത്. ഒരോ സര്‍ജറിക്ക് ശേഷവും അഞ്ചലീനയുടെ യഥാര്‍ത്ഥ രൂപം കൈവരിക്കാന്‍ സാധിച്ചില്ല എന്ന് പറഞ്ഞാണ് പ്ലാസ്റ്റിക്ക് സര്‍ജറി അമ്പത് വരെ നീണ്ടത്. എന്നാല്‍ അവസാന പരിശ്രമത്തിന് ശേഷം സഹറിനെ കണ്ടവരെല്ലാം അഞ്ചലീനയുടെ പ്രേതമാണെന്നാണ് അഭിപ്രായപ്പെടുന്നത്. വിദഗ്ദ്ധരുടെ കീഴില്‍ മാസങ്ങളോളം നീണ്ട് നിന്ന ശസ്ത്രക്രിയയില്‍ 40 കിലോ ഭാരം സഹര്‍ കുറച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഒട്ടേറെ ഫോളോവേഴ്‌സുള്ള ഇവരുടെ പുതിയ ലുക്കിന് തികച്ചും പ്രതികൂലമായ പ്രതികരണമാണ് ലഭിക്കുന്നത്. സ്വന്തമായി ഒരു വ്യക്തിത്വവും,സൗന്ദര്യവുമുള്ള നിങ്ങള്‍ എന്തിനാണ് ഈ സാഹസത്തിന് മുതിര്‍ന്നതെന്നാണ് പലരും ചോദിക്കുന്നത്.

❤️

A post shared by سحرتبر..!?✌? (@sahartabar_official) on

قاب سوپرمن نابه??? ناب ترين پيج??? @case__mobilee @case__mobilee @case__mobilee @case__mobilee

A post shared by سحرتبر..!?✌? (@sahartabar_official) on


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)