പൂര്‍ണ്ണ നഗ്നമായ ശരീരത്തില്‍ ബോഡിപെയിന്റില്‍ തീര്‍ത്ത ജീന്‍സും, ടീഷര്‍ട്ടും: ഷോപ്പിംഗ് മാള്‍മുഴുവന്‍ കറങ്ങിയടിച്ച മോഡലിന്റെ വികൃതി കണ്ടവര്‍ മൂക്കത്ത് വിരല്‍വച്ചു

മരിയ ലൂസിയോട്ടി എന്ന മോഡലിന്റെ കുസൃതി നിറഞ്ഞ വിഡീയോയാണ് ഇപ്പോള്‍ യുവാക്കള്‍ യൂട്യൂബില്‍ തിരയുന്നത്. ചുവന്ന തൊപ്പിയും, വെള്ളകളര്‍ സ്‌കാര്‍ഫും, കറുത്ത ബൂട്ടുമണിഞ്ഞ മരിയ എന്നാല്‍ ശരീരം മറയ്ക്കാന്‍ കൂട്ടുപിടിച്ചത് നിറങ്ങളെയാണ്. നഗ്നശരീരം നിറങ്ങള്‍ കൊണ്ട് മറച്ച് തിരക്കേറിയ മാളിലെ എല്ലാ വസ്ത്ര വ്യാപാര കേന്ദ്രങ്ങള്‍ കയറി ഇറങ്ങിയെങ്കിലും അധികമാര്‍ക്കും പിടികിട്ടിയില്ല ഈ കുസൃതിക്കാരിയുടെ ടെക്ക്‌നിക്ക്. ഒറ്റനോട്ടത്തില്‍ വസ്ത്രം ധരിച്ചിട്ടുണ്ടെന്നെ മരിയയെ കണ്ടാല്‍ തോന്നു. എന്നാല്‍ ചില വിരുതന്മാര്‍ മരിയയെ കണ്ണുകള്‍ കൊണ്ട് സ്‌ക്യാന്‍ ചെയ്ത സംഗതി നിറം വാരി പൊത്തിയതാണെന്ന് മനസിലാക്കുന്നുണ്ട്. വടിവൊത്ത ശരീരത്തിലേക്ക് യുവാക്കളെറിയുന്ന ഒളികണ്ണും മരിയ ഒളിച്ച് നിന്ന് ആസ്വദിക്കുന്ന കാഴ്ച്ചയും വീഡിയോലുണ്ട്. ജെന്‍ എന്ന ബോഡി പെയിന്റ് ആര്‍ട്ടിസ്റ്റിന്റെ അവിശ്വസനീയമായ ഈ ബോഡി പെയിന്റിംഗ് ചെയ്തത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)