Latest News

bus,accident,moovattupuzha
Latest News

മൂവാറ്റുപുഴയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം; കെഎസ്ആര്‍ട്‌സി ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു  

മൂവാറ്റുപുഴ: എംസി റോഡില്‍ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വാഹനങ്ങളും കത്തിനശിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ഉച്ചകഴിഞ്ഞ് 3.30…

Tovino Tomas
Latest News

കാനഡയിലെ സ്‌മോക്കി ലേക്കില്‍ അവധിയാഘോഷിച്ച് ടൊവീനോ

സിനിമകളുടെയെല്ലാം തിരക്കില്‍ നിന്ന് ഒഴിഞ്ഞ് അവധിയാഘോഷിക്കുകയാണ് നടന്‍ ടൊവീനോ. പ്രേക്ഷകരുടെ പ്രിയ താരം ഇപ്പോഴുള്ളത് കാനഡയിലെ മധ്യ ആല്‍ബര്‍ട്ടയിലെ സ്‌മോക്കി ലേക്ക്…

bjp,congress,amitshah,narendra modi,sambith paathra
Latest News

കോണ്‍ഗ്രസും പാകിസ്താനും തമ്മില്‍ ചില സാമ്യതകളുണ്ട് ഇവര്‍ രണ്ടുകൂട്ടരും മോഡിയുടെ ഭരണത്തില്‍ അസ്വസ്ഥരാണ്; വിമര്‍ശനവുമായി ബിജെപി

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മാറ്റാനാണു കോണ്‍ഗ്രസും പാകിസ്താനും ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് സാംബിത് പാത്ര.…

Irrfan Khan,bollywood,Movies,Bnagladesh movie
Latest News

ഇര്‍ഫാന്‍ ഖാന് ബംഗ്ലാദേശില്‍ നിന്നും ഓസ്‌കാര്‍ എന്‍ട്രി !

അഭിനയത്തിന്റെ വ്യത്യസ്ത തലങ്ങള്‍ ബോളിവുഡിന് പരിചയപ്പെടുത്തിയ നടന്‍ ഇര്‍ഫാന്‍ ഖാന്‍ വീണ്ടും ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമാകുന്നു. ബിഗ്‌സ്‌ക്രീനില്‍…

Heavy rain and snow fall, at himachal pradesh
Latest News

ഹിമാചലില്‍ നാശം വിതച്ച് മഴയും, മഞ്ഞ് വീഴ്ചയും..! റോഡുകളും പാലങ്ങളും തകര്‍ന്നടിഞ്ഞു, മണാലിയില്‍ കുടുങ്ങി കിടക്കുന്നത് മുപ്പതോളം മലയാളികള്‍

ഷിംല: ഹിമാചല്‍ നഗരത്തെ കിടുകിടാ വിറപ്പിച്ച് കനത്ത മഴയും ഒപ്പം മഞ്ഞു വീഴ്ചയും. നിരവധി പേരാണ് നഗരത്തിന്റെ നാനാ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നത്. മണാലിയില്‍ കൊല്ലങ്കോട് സ്വദേശികളായ…

health,tips,to,prevent,knee,pain
Latest News

മുട്ടുവേദന മാറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഒറ്റമൂലികള്‍ ഇതാ

പ്രായഭേതമന്യേ പലരും ഇന്ന് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുട്ടുവേദന. മുട്ടുകള്‍ക്ക് വരുന്ന വേദന സഹിക്കാന്‍ കഴിയാത്തതാണ്. മുട്ടുവേദനക്കുള്ള കാരണങ്ങള്‍ പല വിധത്തിലാണ്.…

India,manavendra singh,Politics,PM Modi
Latest News

ജനങ്ങള്‍ക്ക് വേണ്ടാത്ത ബിജെപി ഇനിയും അധികാരത്തിലെത്തില്ല; പാര്‍ട്ടി വിട്ടതിനു പിന്നാലെ മാനവേന്ദ്ര സിംഗ്

ജയ്പൂര്‍: ബിജെപി വിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ബിജെപി മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ജശ്വന്ത് സിങ്ങിന്റെ മകനുമായ മാനവേന്ദ്ര സിങ്. രാജസ്ഥാനിലെ ബര്‍മാര്‍…

supreme court
Latest News

ആള്‍ക്കൂട്ട അക്രമം നടത്തുന്നവര്‍ നിയമപരമായ പ്രത്യാഘാതം നേരിടേണ്ടി വരും ; സുപ്രീംകോടതി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട  അക്രമം നടത്തുന്നവര്‍ നിയമപരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എഎം ഖാന്‍വിക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍…

PA Muhammed Riyas, Facebook post ,about Rafel Deal
Latest News

'നാവെടുത്താല്‍ രാജ്യസ്‌നേഹം, തരംകിട്ടിയാല്‍ രാജ്യദ്രോഹവും; അഴിമതി നടത്തുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി കുതിപ്പ്' റാഫേല്‍ ഇടപാടിനെ കുറിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: രാജ്യത്തെ പിടിച്ചു കുലുക്കിയ റാഫേല്‍ അഴിമതിയ്ക്ക് കൂട്ടു നിന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ…

 sleepy during the day,Alzheimer's
Latest News

ദിവസത്തില്‍ മൂന്നു തവണയില്‍ കൂടുതല്‍ കടുത്ത ഉറക്കക്ഷീണം ഉണ്ടാകുന്നവര്‍ സൂക്ഷിക്കുക! കാത്തിരിക്കുന്നത് ഈ രോഗം

പകല്‍ മൂന്നു തവണയില്‍ കൂടുതല്‍ ശക്തമായ ഉറക്കം വരുന്നവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ച് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത 2.75 തവണ കൂടുതലാണെന്ന് സ്ലീപ്പ് എന്ന ജേണലിലെ…

nss,supreme court
Latest News

ജാതി സംവരണം നിര്‍ത്തലാക്കുന്ന ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജാതി സംവരണത്തിനെതിരെയുളള എല്‍എസ്എസിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം അറിയിച്ചു. എന്‍എസ്എസിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി.ജാതി അടിസ്ഥാനത്തിലുള്ള…

Franco Mulakkal,Kerala
Latest News

ഫ്രാങ്കോ മുളയ്ക്കലിന്റെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നു; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി

കൊച്ചി: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആളുകള്‍ തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തുന്നെന്ന് കന്യാസ്ത്രീയുടെ സഹോദരി. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും…

Mumbai Man, Saves Girl’s Life, Twice in One Night
Latest News

പാതിരാത്രി രക്ഷകനായി യുവാവ്; ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടു വന്നത് രണ്ടു തവണ...!

മുംബൈ: പാതിരാത്രി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയ്ക്ക് രക്ഷകനായി യുവാവ്, അതും രണ്ട് തവണ. ഡിയോനറില്‍ പ്ളംബിങ് മെറ്റീരിയല്‍ കട നടത്തുന്ന സെയ്ത് നാസര്‍ ഹുസൈയ്നാണ്…

vhp,praveen thogadiya,modi,against,raphel
Latest News

'ഹിന്ദുക്കളെ മോഡി വഞ്ചിച്ചു';റാഫേല്‍ ഇടപാടില്‍ മോഡിയുടെ പങ്ക് പരിശോധിക്കണം; വിശ്വ ഹിന്ദു പരിഷത്ത്

കൊച്ചി: നരേന്ദ്ര മോദി ഹിന്ദുക്കളെ വഞ്ചിച്ചുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ നരേന്ദ്രമോദി ഹിന്ദുക്കളെ വഞ്ചിക്കുകയാണ്.…

pu chithra,railway
Latest News

റെയില്‍വെ കനിഞ്ഞു; ഇന്ത്യയുടെ അഭിമാന താരത്തിന് ജോലി നല്‍കി റെയില്‍വെ

ഭുവനേശ്വര്‍: കായിക താരം പിയു ചിത്ര റെയില്‍വെ ജോലിയില്‍ പ്രവേശിച്ചു. ഏഷ്യന്‍ ഗെയിംസിലെ വെങ്കലനേട്ടത്തോടെ നാടിന്റെ അഭിമാനമായ താരത്തിനു ദക്ഷിണ റെയില്‍വെ…

vishakapattanam,gold,ride
Latest News

വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ വേട്ട; പിടികൂടിയത് രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണം

ആന്ധ്രാപ്രദേശ്; വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ വേട്ട. 1.992 കിലോ സ്വര്‍ണം ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. രണ്ട് ബാഗുകളിലായി…

World,Cat
Latest News

വീട്ടിലെ ഓമനപ്പൂച്ച രാത്രി കറക്കത്തിനിടെ കടിച്ചുകൊണ്ട് വന്നത് പ്ലാസ്റ്റിക് കവര്‍ നിറയെ മയക്കുമരുന്ന്;! ഞെട്ടിത്തരിച്ച് ഉടമ; ഹീറോയ്ക്ക് കാവലൊരുക്കി പോലീസ്

ലണ്ടന്‍: വീട്ടിലെ ഓമനപ്പൂച്ച ഒരു രാത്രി കറക്കത്തിന് ശേഷം കടിച്ചുകൊണ്ടു വന്നത് ഒരു വലിയ പ്ലാസ്റ്റിക് കവര്‍ നിറയെ മയക്കുമരുന്ന്. പൂച്ചയുടെ ഉടമ ഞെട്ടിയെങ്കിലും പോലീസിന് ഏറെ ആഹ്ലാദമാവുകയായിരുന്നു.…

sports,national,swimming,competition,champion,Sajan Prakash
Latest News

ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്; താരമായി കേരളത്തിന്റെ സജന്‍ പ്രകാശ്

തിരുവന്തപുരം: ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച താരമായി കേരളത്തിന്റെ സജന്‍ പ്രകാശ്. അഞ്ചിനങ്ങളില്‍ റെക്കോഡുള്‍പ്പെടെ സ്വര്‍ണം മുങ്ങിയെടുത്താണ് സജന്‍…

tiger
Latest News

പ്രതീക്ഷിച്ചത് പന്നിയെ പക്ഷേ കുടുങ്ങിയത് പുലി!

വടക്കാഞ്ചേരി: കാട്ടുപന്നിയെ കുടുക്കാന്‍ വെച്ച കെണിയിലാണ് പുലി കുടുങ്ങിയത്. മംഗലം ഡാമിനടുത്ത് ഓടംതോട് നന്നങ്ങാടിയിലാണ് സംഭവം. കാട്ടുപന്നിയെ കുടുക്കാന്‍ മുളളുവേലിയില്‍ സ്ഥാപിച്ച…

Airport Runway ,World,Rush Driving
Latest News

വിമാനത്താവളത്തിലെ ഗ്ലാസ് ഡോര്‍ തകര്‍ത്ത് റണ്‍വെയില്‍ കാര്‍ ശരവേഗത്തില്‍ പായിച്ച് യുവാവ്; 'സ്‌റ്റൈല്‍ മന്നന്‍' ഒടുവില്‍ പിടിയില്‍

ലിയോണ്‍: വിമാനത്താവളത്തിലെ ഗ്ലാസ് ഡോര്‍ തകര്‍ത്ത് റണ്‍വെയില്‍ കാര്‍ ഓടിച്ച യുവാവ് ഒടുവില്‍ പിടിയില്‍. സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിലായിരുന്നു യുവാവിന്റെ…

Chandra Sekharan,rebuilding Kerala
Latest News

നവകേരള സൃഷ്ടി കണ്‍സ്ട്രക്ഷന്‍ മാഫിയകള്‍ റാഞ്ചി കൊണ്ട് പോകരുതെന്ന് മന്ത്രി ചന്ദ്രശേഖരന്‍

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പദ്ധതികള്‍ കണ്‍സ്ട്രക്ഷന്‍ മാഫിയകള്‍ റാഞ്ചി കൊണ്ട് പോകരുതെന്ന് വന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ലോകത്ത്…