വിശ്വാസപൂര്‍വം എങ്ങനെ അഡ്മിഷന്‍: എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയെ സമീപിക്കാം

ഉന്നതപഠനം ലക്ഷ്യമിടുന്നവര്‍ പലപ്പോഴും വൈകിയാണ് എവിടെ പഠിക്കണം എന്ന് തീരുമാനിക്കുക. ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി,മെറിറ്റില്‍ പ്രവേശനം കിട്ടുന്നവരടക്കം തിരഞ്ഞെടുത്ത കോളേജ് ശരിയായില്ല എന്നാലോചിച്ചു പ്രയാസപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. ഉയര്‍ന്ന മാര്‍ക്കും റാങ്കും പ്രതീക്ഷിച്ചു നല്ല കോളേജുകളില്‍ ഒന്നിലും സീറ്റ് മുന്‍കൂറായി ഉറപ്പിക്കാതെ അവസാനം കിട്ടുന്നത് കൊണ്ട് തൃപ്തി അടയേണ്ടി വരുന്നതും സ്ഥിരമാണ്. കഴിഞ്ഞ അദ്ധ്യയന വര്‍ഷം കിട്ടിയ കണക്കു പ്രകാരം 70 ശതമാനത്തിനും 85 ശതമാനത്തിനും ഇടയില്‍ മാര്‍ക്ക് ലഭിച്ച നിരവധി പേരാണ് താരതമ്യേന നിലവാരം കുറഞ്ഞ കോളേജുകളില്‍ പഠിക്കേണ്ടി വന്നത്. മാത്രമല്ല എവിടെയാണ് കുറഞ്ഞ ചിലവില്‍ പഠിക്കാന്‍ കഴിയുക, ഇതെല്ലാം എന്‍ട്രന്‍സ് പരീക്ഷയാണ് എഴുതേണ്ടത്, തനിക്ക് ലഭിച്ച എന്‍ട്രന്‍സ് റാങ്ക് പ്രകാരം എവിടെയെല്ലാം പ്രവേശനം ലഭിക്കും തുടങ്ങിയ ഒരു നൂറു ചിന്തകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതിനു വേണ്ടി ബിഗ് ന്യൂസ് കരിയര്‍ ഗൈഡന്‍സ് എഡ്യുവേള്‍ഡുമായി ചേര്‍ന്ന് രൂപീകരിച്ച ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സഹായം തേടാവുന്നതാണ.് നിരവധി സ്‌കോളര്‍ഷിപ്പുകളും വിദ്യാര്‍ത്ഥികള്‍ അറിയാതെ പോകുന്നു. ഇന്ത്യയ്ക്കകത്തു മാത്രമല്ല വിദേശത്ത് പഠിക്കാനും സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാകാനുമുള്ള അവസരങ്ങളും ഹെല്‍പ്പ് ഡെസ്‌ക്ക് വഴി അറിയാനാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെല്‍പ്പ് ഡെസ്‌ക്കുമായോ 9986371075,9986904242 എന്നീ ഫോണ്‍ നമ്പറുകളിലോ www.bigeduhelp@gmail.com , ബിഗ് ന്യൂസുമായോ 0091 999590 5090, www.bignewskerala@gmail.com ബന്ധപ്പെടാവുന്നതാണ്

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News