പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പറമ്പില്‍ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

 skull and skeletal

തിരുവനന്തപുരം: മംഗലപുരം പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പറമ്പില്‍ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ടെക്‌നോസിറ്റിയുടെ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. മംഗലപുരം പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)