റോയല്‍ ചലഞ്ചേഴ്‌സിന് ടോസ്: പഞ്ചാബിനെ ബാറ്റിംഗിനയച്ചു

IPL

 

ബംഗളൂരു: ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എതിരാളികളായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ബാറ്റിംഗിനയിച്ചു. ബംഗളൂരുവിലെ എം ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ഓപ്പണിംഗ് ഇറങ്ങിയ ലോകേഷ് രാഹുലും, മയാംഗ് അഗര്‍വാളും ചേര്‍ന്ന് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചു. മൂന്ന് ഓവറില്‍ നിന്നും 31 റണ്‍സ് നേടാന്‍ ഈ പാട്ണര്‍ഷിപ്പിന് കഴിഞ്ഞു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)