കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട് ഫോണൊരുക്കി ഹോണര്‍

Smart phone,tech,Honor

കുറഞ്ഞ വിലയ്ക്ക് കിടിലന്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി ഹോണര്‍. 6,999 രൂപയ്ക്ക് ഹോണര്‍ 7എസ് മോഡല്‍ സ്വന്തമാക്കാം. ഫ്‌ളിപ്പ്കാര്‍ട്ട് വഴി ഈ മാസം 14 മുതല്‍ ബുക്ക് ചെയ്യാം. ബ്ലൂ, ബ്ലാക്ക്, ഗോള്‍ഡ് എന്നീ
മൂന്ന് കളറുകളിലാണ് ഫോണ്‍ വിപണിയിലെത്തുക.

5.45 ഇഞ്ച് എച്ച്ഡി ഫുള്‍ വ്യൂ ഡിസ്പ്ലെ, ക്വാഡ് കോര്‍ മീഡിയ ടെക് പ്രോസസര്‍, 2ജിബി റാം, 16 ജി.ബി സ്റ്റോറേജ്, 256 ജിബി വരെ എക്സ്പാന്‍ഡ് ചെയ്യാം. 13 മെഗാപിക്സല്‍ ബാക്ക് ക്യാമറ, 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, ആന്‍ഡ്രോയിഡ് 8.0 ഒറിയോ, 3020 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ പ്രത്യേകതകള്‍.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)