മുംബൈയില്‍ ബഹുനില കെട്ടിട്ടത്തില്‍ തീപിടിത്തം

fire, mumbai fire

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. മുംബൈ വര്‍ളിയില്‍ പ്രഭാദേവി ബ്യൂമോണ്ട് ടവേഴ്‌സിനാണ് തീപിടിച്ചത്. മുംബൈ പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ബോളിവുഡ് താരം ദീപിക പടുക്കോണ്‍ അടക്കമുള്ള ആളുകള്‍ താമസിക്കുന്ന ഫ്‌ളാറ്റിനാണ് തീപ്പിടുത്തമുണ്ടായത്.

90 പേരെ കെട്ടിടത്തില്‍നിന്നു സുരക്ഷിതമായി ഒഴിപ്പിച്ചു. ഇന്ന് രണ്ടിനാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ 33-ാം നിലയിലായിരുന്നു തീപിടിത്തം. സംഭവത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)