ആരാധികയുടെ ജന്മദിനത്തില്‍ കിടിലന്‍ സര്‍പ്രൈസുമായി ദിലീപ്: ഇഷ്ടതാരത്തെ കണ്ട് ഞെട്ടി പെണ്‍കുട്ടി

DILEEP, DILEEP FANS

യുഎഇ:ദുബായിലെ ദേപുട്ടില്‍ ജന്മദിനം ആഘോഷിക്കാന്‍ സുഹൃത്തുക്കളോടൊപ്പം എത്തിയ യുവതി ഞെട്ടി. കതകിന്റെ മറവില്‍ നിന്നും ബെര്‍ത്ത്‌ഡേ കേക്കുമായി, ആശംസഗാനം പാടി നടന്നെത്തിയത് സാക്ഷാല്‍ ദിലീപ്.

കമ്മാരസംഭവത്തിന്റെ പ്രചരണ പരിപാടിയുമായി ബന്ധപ്പെട്ട് താരം ഇപ്പോള്‍ ദുബായിലാണ്. ഇതിനിടയിലാണ് സ്വന്തം റസ്റ്ററന്റായ ദേപുട്ടിലെത്തിയ ആരാധകര്‍ക്ക് ദിലീപ് സര്‍പ്രൈസ് നല്‍കിയത്. ദിലീപ് ആരാധകരുടെ കൂട്ടായ്മയായ ദിലീപ് ഓണ്‍ലൈനാണ് വീഡിയോ പുറത്ത് വിട്ടത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)