ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മേയ് 28ന്, വോട്ടെണ്ണല്‍ 31ന്

Chengannur by election

ആലപ്പുഴ: രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മേയ് 28ന് തിരഞ്ഞെടുപ്പ് നടക്കും. തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം 31നാണ് വോട്ടെണ്ണല്‍ നടക്കുക.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)