അഭയയിലെ അമ്മമാര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ഭാമ; നന്മ നിറഞ്ഞ മനസിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Actress Bhama ,abhaya home

 

അഭയയിലെ അന്തേവാസികളായ അമ്മമാര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് നടി ഭാമ. അമ്മമാര്‍ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഭാമ തന്നെ ഫേസ്ബുക്കില്‍ പങ്കുവച്ചു.

ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരത്തിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ജീവിതത്തില്‍ ഏറ്റവും സന്തോഷവതിയായിരിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള കാര്യം ചെയ്യാന്‍ കാണിച്ച നന്മ മനസിന് കൈയടിയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)