അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടപറഞ്ഞ് എബി ഡിവില്ലിയേഴ്‌സ്

AB de Villiers,Sports,Cricket

ജൊഹന്നാസ്ബര്‍ഗ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയുടെ ബാറ്റ്‌സ്മാനായ എബി ഡിവില്ലിയേഴ്‌സ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തീരുമാനം എബി ഡിവില്ലിയേഴ്‌സ് ആരാധകരെ അറിയിച്ചത്.

ഐപിഎല്ലില്‍ തന്റെ ടീമായ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി ദിവസങ്ങള്‍ക്കുള്ളിലാണ് ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍. ' തനിക്ക് ആവശ്യമായ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇനി മറ്റു താരങ്ങള്‍ക്കായി വഴിമാറുകയാണ് താന്‍ ചെയ്യേണ്ടതെന്ന് തനിക്ക് തോന്നുവെന്നും അതിനാലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും എബി ഡിവില്ലിയേഴ്‌സ് അറിയിച്ചു.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)