ന്യൂഡല്‍ഹി: കൂടുതല്‍ ആദായ നികുതി അടയ്ക്കുന്ന പത്ത് പേരെ ആദരിക്കാന്‍ നിര്‍ദ്ദേശം. റോഡുകള്‍, സ്മാരകങ്ങള്‍, പൊതുകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പേര് നല്‍കിയാണ് ആദരിക്കുന്നത്. 2019ലെ ബജറ്റിനനുബന്ധിച്ച് തയ്യാറാക്കിയ സാമ്പത്തിക സര്‍വെയിലാണ് ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്.
മോഡി സര്‍ക്കാരിന്റെ എയര്‍ പോര്‍ട്ടുകള്‍, റോഡുകള്‍, ടോള്‍ ബൂത്തുകള്‍, ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഇവിടെയൊക്കെ ഇത്തരക്കാര്‍ക്ക് മുന്‍ഗണനയും പ്രത്യേക പരിഗണനയും ലഭിക്കും.
Discussion about this post