ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി ചൗധരി ലക്ഷ്മി നാരായണ്‍ സിങ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാലില്‍ ഷൂ ഇടീപ്പിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലടക്കം ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.
#WATCH: UP Minister Laxmi Narayan gets his shoelace tied by a government employee at a yoga event in Shahjahanpur, yesterday. pic.twitter.com/QbVxiQM7bI
— ANI UP (@ANINewsUP) June 22, 2019
ഷഹ്ജഹാന്‍പൂരില്‍ നടന്ന യോഗാ ദിന ആഘോഷങ്ങള്‍ക്ക് പങ്കെടുക്കവെയാണ് മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ഇടീപ്പിച്ചത്.
Discussion about this post