ജക്കാര്‍ത്ത: തന്നെ വഞ്ചിച്ച കാമുകിയില്‍ നിന്ന് ബ്രേക്ക് അപ്പ് വേണമെന്ന ആവശ്യവുമായി യുവാവ് റോഡിന് സമീപം ഫ്‌ളക്‌സ് വെച്ചു. നീ എന്റെ ഹൃദയം തകര്‍ത്തു എനിക്ക് ബ്രേക്ക് അപ്പ് വേണമെന്ന് എഴുതിയ ഫ്‌ളക്‌സില്‍ യുവതിയുടെ ചിത്രവും നല്‍കിയിട്ടുണ്ട്.എന്നാല്‍ പ്രതികാരം മതിയാകാതെ മെഗാഫോണുമെടുത്ത് യുവാവ് റോഡിലിറങ്ങി.
ഇയാളുടെയടുത്ത് വഴക്കിടുന്ന കാമുകിയേയും കാണാം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വളരെപ്പെട്ടെന്ന് വൈറലായി. യുവാവിനോട് സംസാരിക്കുന്ന ഒരാളെയും വീഡിയോയില്‍ കാണാം. അതേസമയം വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി.
വീഡിയോ കാണാം…
Katakan PUTUS ter-SAVAGE !!!
baliho mameeennn … Balihooo !!! pic.twitter.com/FjGSxMXPBW— Debt Collector (@myxzyptlx) March 9, 2019
















Discussion about this post