കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ ശശി തരൂരിന്റെ പിഎ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ കേസ. യുഎഇ കോണ്‍സുലേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന പരാതിയിലാണ് കേസെടുത്തത്. ഒന്നാം പ്രതി ജയകുമാരന്‍ ആണ്. ബാലരാമപുരം പോലിസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയാണ് അന്വഷണം നടത്തുന്നത്. സംഭവത്തില്‍ പരാതിക്കാരി തിരുവനന്തപും സ്വദേശിയാണ്.
Discussion about this post