കൊച്ചി: ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയനായ കെസി വേണുഗോപാല്‍ എംപിക്കതിരെ വീണ്ടും പരാതിക്കാരി. യുവതി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ അന്വേഷണത്തില്‍ താന്‍ തൃപ്തയല്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെടണമെന്നും അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
Discussion about this post