ഭോപാല്‍: വരുന്ന തെരഞ്ഞെടുപ്പില്‍ ജനവിധി തോടാനൊരുങ്ങി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. നിലവില്‍ ചിന്ദ്വാര ലോക്സഭാ മണ്ഡലത്തിന്റെ എംപിയാണ് കമല്‍ നാഥ്. നിലവിലുള്ള എംഎല്‍എ ദീപക് സക്സേന കമല്‍നാഥിനു വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കും.
ദീപക് സക്സേന നാളെ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കും. പ്രതിഫലമായി സക്സേനയ്ക്ക് ലോക്സഭാ സീറ്റ് നല്‍കിയേക്കും.
Discussion about this post