മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അഞ്ചുദിവസം തുടര്‍ച്ചയായുണ്ടായ നേട്ടത്തിനുശേഷമാണ് ഇന്ന് നഷ്ടത്തില്‍ അവസാനിപ്പിച്ചത്. 134 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്സും നിഫ്റ്റി 10,950ന് താഴെ ക്ലോസ് ചെയ്തു.
സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഫിനാന്‍സ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.
വേദാന്ത, ടാറ്റ സ്റ്റീല്‍, എംആന്റ്എം, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Discussion about this post