തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും അടിയന്തിര മെഡിക്കല്‍ പരിശോധന നടത്താന്‍ തീരുമാനം. പരിശോധനയ്ക്ക് പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി ഡിഎംഒക്ക് ഇന്ന് കത്ത് നല്‍കും.
രണ്ടരവയസ്സുകാരിയെ ജനനേന്ദ്രിയത്തില്‍ മുറുിവേല്പിച്ച സംഭവത്തിന്റെയും കൂടുതല്‍ കുഞ്ഞുങ്ങളെ മര്‍ദ്ദിക്കാറുണ്ടെന്ന് മുന്‍ ആയ നടത്തിയ വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തിലാണ് നടപടി.
Discussion about this post