അംറോഹ: സ്വകാര്യ സ്കൂള്‍ ബസിന് നേരെ വെടിയുതിര്‍ത്ത് അജ്ഞാതര്‍. ഉത്തര്‍ പ്രദേശിലെ അംറോഹയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 28 വിദ്യാര്‍ത്ഥികളുമായി സ്കൂളിലേക്ക് പോയ വാനിന് നേരെയാണ് മുംഖം മൂടി ധാരികള്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Discussion about this post