ചെന്നൈ: ആന്ധ്രപ്രദേശിലെ തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി. ഏതൊക്കെ ഹോട്ടലുകള്‍ എന്ന വിവരം പോലീസ് പുറത്ത് വിട്ടിട്ടില്ല. പോലീസ് കണ്ട്രോള് റൂമില്‍ ഇ മെയില്‍ വഴി ആണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടങ്ങി. തിരുപ്പതി ഈസ്റ്റ് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
Discussion about this post