പാലക്കാട്: പാലക്കാട് ചാലിശ്ശേരിയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി കണ്ടരാമത്ത് പുഞ്ചയില്‍ സതീഷ്കുമാറിന്റെ മകള്‍ ഐശ്വര്യയാണ്(25) പനി ബാധിച്ച് മരിച്ചത്.
ചെന്നൈയില്‍ കാത്തലിക് സിറിയന്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്. സംസ്്കാരം ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പില്‍ നടക്കും.
Discussion about this post